Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതിസന്ധി മാറാതെ തീരദേശം

ഒന്നരയാഴ്ചയോളം നീïുനിന്ന നിയന്ത്രണം അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കൊല്ലം തീരത്തെ ദുരിതത്തിന് അയവില്ല. കരയിലെ തടസം നീങ്ങിയപ്പോള്‍ കടല്‍ കലിയിളകി നില്‍ക്കുകയാണ്. ശക്തമായ കാറ്റ് കാരണം വളരെ കുറച്ച് വള്ളങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസങ്ങളില്‍ കടലില്‍ പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 pm IST
in Kollam
കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍

കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍

കൊല്ലം: ഒന്നരയാഴ്ചയോളം നീïുനിന്ന നിയന്ത്രണം അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കൊല്ലം തീരത്തെ ദുരിതത്തിന് അയവില്ല. കരയിലെ തടസം നീങ്ങിയപ്പോള്‍ കടല്‍ കലിയിളകി നില്‍ക്കുകയാണ്. ശക്തമായ കാറ്റ് കാരണം വളരെ കുറച്ച് വള്ളങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസങ്ങളില്‍ കടലില്‍ പോയത്. പോയവരുടെ വലകളില്‍ കാര്യമായി ഒന്നും കുടുങ്ങിയതുമില്ല. ഇന്ധനം നിറയ്‌ക്കാനുള്ളതുപോലും കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവലാതി.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് തീരങ്ങളിലെല്ലാം വളരെ നേരത്തെ നിയന്ത്രണങ്ങള്‍ നീക്കുകയും മത്സ്യബന്ധനം സാധാരണ നിലയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലത്ത് തുടക്കം മുതല്‍ ഹാര്‍ബറുകളിലും മത്സ്യവിപണികളിലും വിലക്ക് പ്രഖ്യാപിക്കുന്ന സമീപനമാണുïായതെന്നാണ് തൊഴിലാളികള്‍ ചൂïിക്കാണിക്കുന്നത്. കോവിഡ് വ്യാപനം എല്ലാ മേഖലയിലും ഉïായിട്ടും മത്സ്യച്ചന്തകളാണ് അതിന്റെ കേന്ദ്രങ്ങള്‍ എന്ന നിലയിലുള്ള പ്രചരണമാണ് വിനയായത്.

കടുത്ത പ്രതിഷധത്തിനും നിരന്തരമായ ആവലാതികള്‍ക്കും ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച വീïും സജീവമാകാന്‍ തീരദേശത്തിന് അനുമതി കിട്ടിയത്. എന്നാല്‍ കാലാവസ്ഥയാണ് പുതിയ വില്ലന്‍. കാറും കോളും നിറഞ്ഞ അന്തരീക്ഷമായതിനാല്‍ കടലില്‍ പോകുന്നത് ദുഷ്‌കരമാണ്. തുലാവര്‍ഷം കനക്കുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലാകും എന്ന ആശങ്കയിലാണ് തീരമേഖല.

Tags: Fishingcrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.