Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ജോ ബൈഡൻ മോശം സ്ഥാനാർഥി, ബൈഡന്‍ ജയിക്കുകയാണെങ്കില്‍ ചൈന ജയിക്കും, എല്ലാവരും നമ്മില്‍ പിടിമുറുക്കുമെന്ന് ട്രംപ്

ഇദ്ദേഹം ജയിച്ചാല്‍ അദ്ദേഹമായിരിക്കില്ല ഭരിക്കുക. തീവ്ര ഇടതുപക്ഷം രാജ്യം കയ്യടക്കും. അതിനെക്കുറിച്ച്‌ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് എന്നാല്‍ വളരെ നിസാരമായൊരു തിരഞ്ഞെടുക്കലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 08:49 pm IST
in US

വാഷിംഗ്ടണ്‍:  ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ച്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ ജയിക്കുകയാണെങ്കില്‍ ചൈന ജയിക്കും. അതുപോലുള്ള മറ്റു രാജ്യങ്ങളും ജയിക്കും. എല്ലാവരും നമ്മില്‍ പിടിമുറുക്കും. എന്നാല്‍ ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ ജയിക്കും, പെന്‍സില്‍വാനിയ ജയിക്കും. അമേരിക്ക ജയിക്കും. വളരെ നിസാരം. അടുത്ത നാലുവര്‍ഷത്തേക്കു കൂടി നാം വൈറ്റ്ഹൗസ് നേടാന്‍ പോകുന്നുവെന്നും’ ട്രംപ് പറഞ്ഞു.

കൊവിഡ് നെഗറ്റീവായതിന് ശേഷം പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ‘രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ബൈഡന്‍. അത്തരം ഒരാളോട് തോല്‍ക്കുന്ന കാര്യം ചിന്തിക്കാനാകുമോ? ബൈഡന്‍ ജയിച്ചാല്‍ തീവ്ര ഇടതുപക്ഷമാകും രാജ്യത്തെ നിയന്ത്രിക്കുക.’- ട്രംപ് ആരോപിച്ചു.  

പ്രസംഗിക്കുന്നതിനിടെ ബൈഡന്‍ മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയുടെ പേര് മറന്നുപോയതിനെയും ട്രംപ് വിമര്‍ശിച്ചു. ‘അവിശ്വസനീയമാണ്. വെറുപ്പുണ്ടാക്കുന്നതാണ്. മാനക്കേടാണ്. ഇദ്ദേഹം ജയിച്ചാല്‍ അദ്ദേഹമായിരിക്കില്ല ഭരിക്കുക. തീവ്ര ഇടതുപക്ഷം രാജ്യം കയ്യടക്കും. അതിനെക്കുറിച്ച്‌ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് എന്നാല്‍ വളരെ നിസാരമായൊരു തിരഞ്ഞെടുക്കലാണ്.  

മിഡില്‍ ഈസ്റ്റില്‍ കുടിയേറ്റക്കാരെയും സൈനിക വിന്യാസത്തെയും കുറിച്ചുള്ള ബൈഡന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം വിമര്‍ശിച്ചു. ‘ആഗോളവാദികളുടെയും നിങ്ങളുടെ ജോലികള്‍ ഇല്ലാതാക്കുകയും ഫാക്ടറികള്‍ അടച്ചിടുകയും ചെയ്യുന്ന സമ്പന്ന വിഭാഗങ്ങളുടെയും സേവകനാണ് ബൈഡന്‍. അത് നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ ഇവിടെ അത് അനുഭവിച്ചതാണെന്നും’ ട്രംപ് കൂട്ടിച്ചേര്‍ത്തു.  

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ട്വിറ്ററിലും ഉള്‍പ്പെടെ ട്രംപ് ബൈഡനെതിരെ വ്യക്തിപരമായ ഒട്ടനവധി പ്രസ്താവനകള്‍ നടത്തിയിരുന്നു. ബൈഡന്‍ ഉറക്കം തൂങ്ങിയാണെന്നും ലഹരിമരുന്ന് പരിശോധന നടത്തണം എന്നതുള്‍പ്പെടെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദമാകുകയും ചെയ്തിരുന്നു.

Tags: chinacandidatebiden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.