Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദക്ഷിണാധനം തേടി വിശ്വാമിത്രന്‍

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 13, 2020, 04:12 pm IST
in Samskriti

ദാനദക്ഷിണകള്‍ക്കുള്ള സമയം അതിക്രമിച്ചുവെന്നും വാക്കു നല്‍കിയിട്ട് ഒരു മാസമായെന്നുമുള്ള വിശ്വാമിത്രന്റെ ആക്ഷേപം അതേപടി അംഗീകരിക്കാന്‍ ഹരിശ്ചന്ദ്രനായില്ല. രണ്ടാഴ്ചയല്ലേ ഇപ്പോള്‍ ആയുള്ളൂ. ഒരു മാസത്തിന് ഇനിയും പകുതി മാസം ബാക്കിയാണ്. പറഞ്ഞ സമയത്തു തന്നെ ഞാന്‍ ദക്ഷിണ പൂര്‍ത്തിയാക്കും.  

വിശ്വാമിത്രന്റെ മറുപടിയും പെട്ടെന്നായിരുന്നു. ‘എവമസ്തു മഹാരാജ ആഗമിഷ്യാമഹം പുനഃ’ (ഏതായാലും ഞാന്‍ പോയി വീണ്ടും വരാം). മഹര്‍ഷി വ്യക്തമാക്കി. ഇനിയും ഒഴിവു കഴിവുകള്‍ പറഞ്ഞ് എന്നെ പറ്റിക്കാന്‍ ശ്രമിക്കരുത്. ഇനിയും കളിപ്പിക്കാന്‍ നോക്കിയാല്‍ കടുത്തശാപം തന്നെ ഏല്‍ക്കേണ്ടി വരും.  

മഹര്‍ഷി പോയശേഷവും ഹരിശ്ചന്ദ്രന്‍ ചെറുതളര്‍ച്ചയോടെ ആലോചിച്ചു. ഇനിയും എങ്ങനെ പണമുണ്ടാക്കാനാണ്. മറ്റുള്ളവരോട് ഭിക്ഷ യാചിക്കാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. മുനിയോട് വാക്കു പറയുകയും ചെയ്തു. മാര്‍ഗമൊന്നും കണ്ടുകിട്ടിയുമില്ല. ഇനി എന്തു ചെയ്യും.  

എത്രപാടുപെട്ടായാലും കടം വീട്ടണമെന്ന് ഹരിശ്ചന്ദ്ര പത്‌നിയും ഉപദേശിച്ചു. ഹേ ഭഗവന്‍, അങ്ങ് പരിഭ്രാന്തനാകാതെ. എന്നെ വിറ്റിട്ടാണെങ്കിലും ആ കടം വീട്ടാന്‍ ശ്രമിച്ചാലും. സ്‌നേഹാധിക്യത്തോടെ ഉറച്ച സ്വരത്തില്‍ ഹരിശ്ചന്ദ്ര പത്‌നി ഇതു പറഞ്ഞപ്പോള്‍, അതു കേട്ട് ഹരിശ്ചന്ദ്രന്‍ തളര്‍ന്നു പോയി. അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു.

നാട്ടുകാര്‍ക്കൊക്കെ ധനധാന്യാദികള്‍ നല്‍കി മഹത്വമേറിയ ജീവിതം നയിച്ച ഹരിശ്ചന്ദ്ര മഹാരാജന്‍ ഇപ്പോള്‍ എന്തെല്ലാം ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ഇതോര്‍ത്തപ്പോള്‍ ആ മാതാവിനും വൈഷമ്യമേറി. അവരും വിഷമം താങ്ങാനാവാതെ തലകറങ്ങി വീണു. വിശപ്പും ദാഹവും താങ്ങാനാവാതെ ഹരിശ്ചന്ദ്ര പുത്രന്‍ വിലപിച്ചു. പരസ്പരം ആശ്വസിപ്പിക്കാനാവാതെ അവര്‍ വിഷമിച്ചു. ഹാ, ദൈവമേ, എന്തെല്ലാം പരീക്ഷകളാണ് നേരിടാനിരിക്കുന്നത്.  

ഇങ്ങനെ കരഞ്ഞും ഏറെ അലഞ്ഞും മാര്‍ഗം തിരഞ്ഞും ആകെ തളര്‍ന്നും കാലം മുന്നോട്ടു പോകവേ ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി ഹരിശ്ചന്ദ്ര സന്നിധിയിലെത്തി. വിശ്വാമിത്രനെ കണ്ടതും ഹരിശ്ചന്ദ്രന്‍ വീണ്ടും തളര്‍ന്ന് ബോധം കെട്ടു. ഭാര്യയും മകനും വെപ്രാ ളത്തോടെ വിലപിച്ചു. വിശ്വാമിത്ര മഹര്‍ഷി തന്റെ കമണ്ഡലുവില്‍ നിന്നും അല്‍പം വെള്ളമെടുത്ത് ഹരിശ്ചന്ദ്രന്റെ മുഖത്ത് തളിച്ചു. വെള്ളം മുഖത്തു വീണപ്പോള്‍ ഹരിശ്ചന്ദ്രന് ബോധം വന്ന് ഉണര്‍ന്നെങ്കിലും വീണ്ടും വിശ്വാമിത്രന്റെ മുഖം ദര്‍ശിച്ച് ബോധം കെട്ടു വീണു.  

പിന്നെയും വിശ്വാമിത്രന്‍ ജലം തളിച്ച് ഹരിശ്ചന്ദ്രനെ ഉണര്‍ത്തി. എന്റെ ദക്ഷിണാധനമെവിടെ? ഇന്ന് സൂര്യന്‍ അസ്തമിക്കും മുമ്പ് എനിക്കെന്റെ ദക്ഷിണാധനം ലഭിക്കണം. അല്ലെങ്കില്‍ എന്റെ ശാപം ഏല്‍ക്കേണ്ടി വരും. ഓര്‍ത്തുകൊള്ളൂ എന്ന് പറഞ്ഞ് വിശ്വാമിത്രന്‍ വീണ്ടും യാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

India

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

India

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.