Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിചന്ദന ഗന്ധം

സാരഥികളുടെ സന്ദേശം 37

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 12, 2020, 04:26 pm IST
in Samskriti

പൗരാണിക സംസ്‌കൃതിയുടെ അനശ്വര സാഫല്യം നേടിയ തെലുങ്കുദേശം കലാസാഹിത്യ സംഗീതത്തിന്റെ  മേനി കൊയ്ത വിളനിലമായിരുന്നു. കലാകാരന്മാരും വിശുദ്ധരായ ആത്മീയാന്വേഷികളും ആ നാടിന്റെ ഹൃദ്‌സ്പന്ദനമായി മാറി. നവോത്ഥാന വീഥിയില്‍ സാന്ദ്രമായ ഭാഗവത ഭക്തിയുടെ ഹരിചന്ദനഗന്ധമാണ് അവിടെ മഹാപ്രതിഭയായ ബോപദേവ വിടര്‍ത്തിയത്.  

പതിമൂന്നാം നൂറ്റാണ്ടിന്റെ ആകാശങ്ങളില്‍ കൃഷ്ണവര്‍ണം പകര്‍ന്ന ബോപദേവ വിദര്‍ഭയിലെ വരദാ നദീതീരത്തുള്ള വേദപുരം ഗ്രാമത്തിലാണ് ജനിക്കുന്നത്. കവികളും കലാകാരന്മാരും പണ്ഡിതന്മാരും ആ ‘ബ്രാഹ്മണഗ്രാമ’ത്തെ വിശ്രുതിയിലെത്തിച്ചു. വൈഷ്ണവ വിഭൂതിയുടെ സങ്കല്‍പനങ്ങളും സന്ദേശവുമാണ് ബോപദേവയുടെ സ്വത്വത്തെ ശതഗുണീഭവിപ്പിച്ചത്. ഭക്തിയുടെ ബാഹ്യപ്രകടനമല്ല, ആന്തരികസത്തയില്‍ ഭക്തി ലഹരിയെ വിലയിപ്പിക്കുന്ന വിമലകര്‍മശ്രേണിയാണ് ഈ ഗുരുകവിയെ വ്യത്യസ്തനാക്കുന്നത്. 1210 മുതല്‍ 1247 വരെ നാടുഭരിച്ച സിംഘണ്ണയുടെ സുവര്‍ണകാലത്താണ് ബോപദേവയുടെ സാഹിത്യസംസ്‌ക്കാര യത്‌നങ്ങള്‍ വസന്തഭംഗി ചൂടുന്നത്. സിംഘണ്ണയുടെ പിന്‍ഗാമികളായി വന്ന ഭരണാധിപന്മാരും ബോപദേവയുടെ സത്കര്‍മങ്ങളെ വാനോളം വാഴ്‌ത്തിയവരാണ്.  

ഭാഗവതത്തിന്റെ തത്വപ്രവേശികയുടെ ദര്‍ശനമാനഗീതങ്ങളാണ് ഗുരുകവിയുടെ ‘ഹരിലീല’യും ‘മുക്തഫലവും’. ഭാവതലത്തില്‍ ഭാഗവതത്തിന്റെ കാവ്യാത്മകമായ വ്യാഖ്യാന മരന്ദമാണ് ഈ കൃഷ്ണഗാഥകള്‍. രാമരാജ രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കൃഷ്ണഭക്തിയുടെ ഈ മന്ദാരമണിമാലകള്‍ ലോകത്തിനു മുമ്പില്‍ ഋഷികവി അവതരിപ്പിക്കുന്നത്. ഭക്തകവിയായ പുഷ്പദത്തന്റെ പ്രശസ്തമായ ‘ശിവമഹിമാസ്തവം’ ബോപദേവയുടെ വ്യാഖ്യാനത്തിന്റെ ഭസ്മലേപമണിയുകയായിരുന്നു. ശൈവ വൈഷ്ണവ സങ്കല്‍പത്തിന്റെ സാന്ദ്രാനന്ദാവബോധമായിരുന്നു ബോപദേവയുടെ ആത്മീയോര്‍ജം. ഹരിഹരനാഥനെന്ന ശിവവിഷ്ണുസംയുക്തരൂപകം സമകാലീനരായ മഹാകവികളുടെ ഭക്തിസമന്വയ സങ്കല്‍പങ്ങള്‍ക്ക് പുതുമാനങ്ങള്‍ നല്‍കി. ‘ഹരിഹരനാഥ പദ്ധതി’ യാവിഷ്‌ക്കരിച്ച തിക്കന്നയുടെ ദര്‍ശനം ഇതില്‍ പ്രമുഖമാണ്. ഛന്ദശാസ്ത്രം വ്യാകരണം, ഭാഷാശാസ്ത്രം തുടങ്ങിയ ഭാഷാസാഹിത്യ വിഷയങ്ങളില്‍ അതുല്യമായ അവഗാഹം നേടിയ ബോപദേവയുടെ കാവ്യസങ്കല്‍പങ്ങളും പ്രതീകാത്മകവും ബിംബാത്മകവുമായ പ്രയോഗവിശേഷങ്ങളും തെലുങ്ക് ഭാഷയ്‌ക്കും ഭക്തിസാഹിത്യത്തിനും പുതുവെളിച്ചം പകരുകയായിരുന്നു.  

‘ഏകം സദ് വിപ്രാബഹുധാ വദന്തി’ സിദ്ധാന്തത്തിലേക്കാണ് മഹാഗുരു ജനഹൃദയങ്ങളെ സജ്ജമാക്കിയത്. ഭാഗവതം പ്രാണവായുവും കൃഷ്ണഭക്തി പ്രാണനുമായിരുന്ന ഈ ഋഷിപ്രതിഭ ഇന്നും മൂല്യസംസ്‌കൃതിയുടെ നീലനിലാവലയായി പ്രശോഭിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

India

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.