Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യബന്ധനം: നടപടിയുമായി മറൈന്‍ എന്‍ഫോഴ്‌സമെന്റ്

കൊല്ലം അരവിള കടവില്‍ നിന്ന് വിലക്ക് ലംഘിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയശേഷം ഇരുട്ടിന്റെ മറവില്‍ മടങിയെത്തിയ ആന്‍മരിയാ ബോട്ടിനെ നാട്ടുകാര്‍ തടഞ്ഞു. വന്‍കിട ബോട്ടുടമകള്‍ നടത്തിയ നിയമംലംഘനത്തിന്റെ തെളിവാണിതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 03:00 pm IST
in Kollam

കൊñം: കോവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ച് കടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ക്കെതിരെ നടപടി ശക്തമാക്കി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരമകൂടം 144 പ്രഖ്യാപിച്ചശേഷം കടലില്‍ പോയ അമ്പതോളം ബോട്ടുകള്‍ ഇപ്പോഴും കടലില്‍ മത്സ്യബന്ധനം തുടരുകയാണ്.

കൊല്ലം അരവിള കടവില്‍ നിന്ന് വിലക്ക് ലംഘിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയശേഷം ഇരുട്ടിന്റെ മറവില്‍ മടങിയെത്തിയ ആന്‍മരിയാ ബോട്ടിനെ നാട്ടുകാര്‍ തടഞ്ഞു. വന്‍കിട ബോട്ടുടമകള്‍ നടത്തിയ നിയമംലംഘനത്തിന്റെ തെളിവാണിതെന്ന്  നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.   വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുകയും സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുó നടപടിയിð അവര്‍ ശക്തമായി പ്രതിഷേധിച്ചു. ഇതോടെയാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.

കോവിഡിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പെടാപാടുപെടുമ്പോഴാണ് ചില ബോട്ടുടമകള്‍ സംഘടനാ നേതാക്കന്മാരുള്‍പ്പടെ വിലക്ക് ലംഘിച്ച് ബോട്ടുകളെ കടലില്‍ മത്സ്യബന്ധനത്തിനയച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ശക്തികുളങര നീïകര ഹാര്‍ബര്‍ അടയ്‌ക്കുകയും ഇവിടെ നിന്ന് കടലില്‍ പോകുന്നത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ കടലില്‍ കിടക്കുന്ന ബോട്ടുകളെ പിഴയില്‍ നിന്ന് രക്ഷപെടുത്താന്‍ ഒരു വിഭാഗം ബോട്ടുടമകള്‍ ശക്തികുളങര ഹാര്‍ബറിനുള്ളില്‍ 144 ലംഘിച്ച് യോഗം ചേര്‍óിരുന്നു.

അതേസമയം ഉടന്‍ ശക്തികുളങര, നീïകര ഹാര്‍ബര്‍ തുറക്കേïെന്ന ഉറച്ച നിലപാടിലാണ് ചെറുകിട ബോട്ടുടമകള്‍. നിയമലംഘകരുടെ സമ്മര്‍ദ്ദത്തിനു വഴങി ഹാര്‍ബര്‍ തുറന്നാല്‍ പ്രതിരോധിക്കാനാണ് അവരുടെ തീരുമാനം.

Tags: Fishingലംഘനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.