കൊട്ടാരക്കര: റൂറല്‍ പോലീസിനെ കോവിഡ് കാലത്ത് നയിച്ച് പ്രശംസനീയ ദൗത്യത്തിനൊടുവില്‍ റൂറð എസ്പി എസ്. ഹരിശങ്കര്‍ ഐപിഎസ് പടിയിറങ്ങുന്നു. വയനാട് ജില്ലാ പോലീസ് സൂപ്രïായിരുന്ന ഇളങ്കോ ഐപിഎസ് ഇനി മലയോരത്തിന്റെ കാവലാകും.
തെളിയാതെ കിടന്ന നിരവധി കേസുകളിലെ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് കൊല്ലം റൂറല്‍ എസ്പണ്ടി ഹരിശങ്കര്‍ മാതൃക കാണിച്ചുതന്നു. കൊട്ടാരക്കര നിന്നും അദ്ദേഹം തിരുവനന്തപണ്ടുരം വിജിലന്‍സ് ആന്റ് ആന്റികറപ്ക്ഷന്‍ എസ്പി ആയി സ്ഥലം മാറി പേണ്ടാകുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ്.
അന്വേഷണപാടവം കൊïും പ്രവര്‍ത്തനമികവ് കൊïും ഡിപ്പാര്‍ട്ട്മെന്റിലും പൊതുജനങ്ങളുടെ ഇടയിലും ആദരവ് പണ്ടിടിച്ചുപറ്റിയിട്ടുള്ള ഉദ്യോഗസ്ഥനാണ് പടിയിറങ്ങുന്നത്. ഒന്നരവര്‍ഷം മുമ്പ് കൊല്ലം റൂറല്‍ എസ്പി ആയി ഹരിശങ്കര്‍ ചുമതലയേല്‍ക്കുമ്പോള്‍ ഓരോ സ്റ്റേഷനിലും ആയിരത്തില്‍പരം കേസുകള്‍ കെട്ടിക്കിടപ്പുïായിരുന്നു.
ഇപ്പോള്‍ ഇത് നൂറില്‍ താഴെയായി കുറയ്ക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പരിശ്രമം കൊïു മാത്രമാണ്. വാര്‍ത്തയില്‍ ഇടംപണ്ടിടിച്ച കേട്ടു കേഴ്വി പോലും ഇല്ലാത്ത ഉത്ര കൊലക്കേസ്, തോക്കു ചൂïിയുള്ള ദല്‍ഹി മോഷ്ടാക്കളുടെ കവര്‍ച്ച, അനധികൃത പാറഖനനം, മണ്ണെടുപ്പ്, ലഹരിമാഫിയ, സൈബര്‍ കേസുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മോഷണങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ ആയിരക്കണക്കിന് കേസുകള്‍ക്ക് തുമ്പുïാക്കാനണ്ടും പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിനും ഇദ്ദേഹം കാണിച്ച ആര്‍ജവം ചരിത്രത്തിന്റെ ഭാഗമായി.
ചന്ദനത്തോപ്പ്, ഏനാത്ത്, ആര്യങ്കാവ്, പത്തനാപുരം, തട്ടത്തുമൂല എന്നീ ജില്ലാ അതിര്‍ത്തികളില്‍ അത്യാധുനിക എഎന്‍പിആര്‍ (ആട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റിക്കനൈസിംഗ്) ക്യാമറകള്‍ സ്ഥാപണ്ടിക്കുന്നതിനും ആധുനികസംവിധാനത്തിലുള്ള കണ്ട്രോള് റൂം, സൈബര്‍ സെല്‍ എന്നിവ കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനണ്ടും ഇദ്ദേഹം വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ആരുടെയും പരാതിനേരിട്ടും ഫോണിലൂടെയും കേള്‍ക്കാന്‍ മനസ് കാണിച്ചിട്ടുള്ള ചുരുക്കം ചില ഉദ്യോഗസ്ഥന്മാരില് ഒരാളാണിദ്ദേഹം. കോവിഡ് മഹാമാരിയില്‍ പോലീസ് നല്കുന്ന സേവനത്തിന് സമാനതകളില്ല.
പോലീസിനു തന്നെ പേര് കേള്‍പ്പിച്ച സംഭവങ്ങളിലും ചടുലമായ നടപടികള്‍ എടുത്തിട്ടുïിദ്ദേഹം. ഉത്ര കൊലക്കേസില്‍ അലംഭാവത്തിന് അഞ്ചല്‍ സിഐക്കും വൃദ്ധനെ മുഖത്തടിച്ചതിന് ചടയമംഗലം ട്രെയിനി എസ്ഐക്കും എതിരെ നടപടി എടുത്തു. റൂറല്‍ പോലീസിനൊപ്പം വിശ്രമമില്ലാതെ കോവിഡ് കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന ഉദ്യോഗസ്ഥനാണ് റൂറð ജിñയിð നണ്ടിó് സ്ഥലം മാറിപ്പോകുóത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: