Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വ്യാവസായിക മേഖലയില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കും; പകരം ജപ്പാന്‍ കമ്പനികളെ പങ്കാളികളാക്കും; ചൈനയ്‌ക്ക് കൂടുതല്‍ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യ

ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന കമ്പനികള്‍ സ്വന്തം രാജ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ചട്ടമാണ് ആദ്യം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഒരു കമ്പനിക്ക് മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് വിലാസം ഉപയോഗിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 12:46 pm IST
in World

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനത്തിന് വ്യാവസായിക മേഖലയില്‍ തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വ്യവസായ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സുരക്ഷാ മാര്‍ഗരേഖ കൊണ്ടുവരും. ഊര്‍ജം, സാങ്കേതികവിദ്യ, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ ശത്രു രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളെ പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് പുതിയ മാര്‍ഗരേഖ.  

ചൈനീസ് കമ്പനികള്‍ക്ക് പകരം വയ്‌ക്കാന്‍ കഴിയുന്ന ജപ്പാന്‍ കമ്പനികളെ ഉള്‍പ്പെടെ പരിഗണിക്കാനാണ് നീക്കം. ചെലവ് കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം ഗുണനിലവാരമുള്ള മറ്റ് രാജ്യങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കും. ഇതോടെ ചൈനീസ് കമ്പനികളുമായുള്ള പല വലിയ കരാറുകളും ഇന്ത്യ റദ്ദാക്കി. 5ജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാന്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ കരാറും റദ്ദാക്കിയവയിലുണ്ടായിരുന്നു.  

ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന കമ്പനികള്‍ സ്വന്തം രാജ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ചട്ടമാണ് ആദ്യം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഒരു കമ്പനിക്ക് മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് വിലാസം ഉപയോഗിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താം. പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്ന കമ്പനി സ്വന്തം മാതൃരാജ്യവും ആസ്ഥാന ഓഫീസ് മേല്‍വിലാസവും വെളിപ്പെടുത്തണം. 

ചൈനയ്‌ക്കെതിരായ നിലപാടുകള്‍ ശക്തമായതോടെയാണ് വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നത്. തന്ത്ര പ്രധാന മേഖലകളില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കുന്ന സേവനങ്ങളില്‍ ട്രോജന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് രാജ്യ സുരക്ഷ അപകടപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിക്ഷേപ നയത്തില്‍ മാറ്റത്തിന് കാരണം.

Tags: indiaജപ്പാന്‍chinaബിസിനസ്സ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.