Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലാളികള്‍ക്ക് ടൂള്‍ക്കിറ്റ് വാങ്ങാന്‍ കേന്ദ്രം നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് വിശ്വകര്‍മ സഭ; കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി

ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ടൂള്‍ക്കിറ്റ് വാങ്ങുന്നതിനായി ഒരു തൊഴിലാളിക്ക് അനുവദിച്ച പതിനായിരം രൂപയില്‍ ആദ്യ ഗഡുവായി പകുതിയോളം തുക മാത്രമേ നല്‍കിയിട്ടുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞിട്ടും ബാക്കി തുക നല്‍കിയില്ല, മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, പിന്നോക്ക ക്ഷേമ മന്ത്രി എന്നിവര്‍ക്ക് സഭ നിവേദനം സമര്‍പ്പിച്ചിരുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 11:36 am IST
in Kerala

ചാരുംമൂട്(ആലപ്പുഴ): തൊഴിലാളികള്‍ക്ക് ടൂള്‍ക്കിറ്റ് വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്ത നടപടിയെപ്പറ്റി സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ  നടപടി സ്വീകരിക്കണമെന്ന് കേരള വിശ്വകര്‍മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി. പദ്മനാഭനും സെക്രട്ടറി വി.എന്‍. ചന്ദ്രമോഹനും ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ടൂള്‍ക്കിറ്റ് വാങ്ങുന്നതിനായി ഒരു തൊഴിലാളിക്ക് അനുവദിച്ച പതിനായിരം രൂപയില്‍ ആദ്യ ഗഡുവായി പകുതിയോളം തുക മാത്രമേ നല്‍കിയിട്ടുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞിട്ടും ബാക്കി തുക നല്‍കിയില്ല, മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, പിന്നോക്ക ക്ഷേമ മന്ത്രി എന്നിവര്‍ക്ക് സഭ നിവേദനം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ തുക നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ടൂള്‍ക്കിറ്റിനായി അപേക്ഷ ക്ഷണിച്ചത് മുതല്‍ തുക തൊഴിലാളികള്‍ക്ക് നല്‍കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുക തട്ടിയെടുത്തത് നീതിക്ക് നിരക്കുന്നതല്ല. ഇത് അടിസ്ഥാന തൊഴിലാളിവര്‍ഗത്തോടുള്ള വഞ്ചനയാണ്.  കേന്ദ്ര സര്‍ക്കാര്‍ ടൂള്‍ക്കിറ്റിനായി അനുവദിച്ച 18 കോടിയില്‍ ഏഴ് കോടി രൂപ മാത്രമേ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളൂ. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കിയതായും  നേതാക്കള്‍ അറിയിച്ചു.

Tags: ഫണ്ട്Kit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് ലഭിക്കും

Thiruvananthapuram

ഓണം കളറാകും, പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ 9 വരെ

India

പ്രധാനമന്ത്രിയെ 24 മണിക്കൂറും വിമർശിക്കുന്ന മതമൗലികവാദികൾ ഒന്ന് ശ്രദ്ധിക്കണം ; ഈദിന് പാവപ്പെട്ട 32 ലക്ഷം മുസ്ലീം കുടുംബങ്ങൾക്ക് സമ്മാനകിറ്റുകൾ നൽകും

Kerala

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.