Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തി: ധോണി

കൊല്‍ക്കത്ത ഇന്നിങ്‌സിലെ അവസാന നാല് ഓവറില്‍ ചെന്നൈ ബൗളര്‍മാര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 167 റണ്‍സിന് അവസാനിച്ചു. പക്ഷെ തുടര്‍ന്ന് ബാറ്റ് ചെയ്ത ചെന്നൈയ്‌ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 157 റണ്‍സേ നേടാനായുള്ളൂ. 10 റണ്‍സിന് ചെന്നൈ തോറ്റു. ആറു മത്സരങ്ങളില്‍ ചെന്നൈയുടെ നാലാം തോല്‍വിയാണിത്. നാലു പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Oct 8, 2020, 11:31 pm IST
in Cricket

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലാക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെ പോയതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ ധോണി.

കൊല്‍ക്കത്ത ഇന്നിങ്‌സിലെ അവസാന നാല് ഓവറില്‍ ചെന്നൈ ബൗളര്‍മാര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 167 റണ്‍സിന് അവസാനിച്ചു. പക്ഷെ തുടര്‍ന്ന് ബാറ്റ് ചെയ്ത ചെന്നൈയ്‌ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 157 റണ്‍സേ നേടാനായുള്ളൂ. 10 റണ്‍സിന് ചെന്നൈ തോറ്റു. ആറു മത്സരങ്ങളില്‍ ചെന്നൈയുടെ നാലാം തോല്‍വിയാണിത്. നാലു പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്.

മധ്യ ഓവറുകളിലാണ് ചെന്നൈ തകര്‍ന്നത്. രണ്ടോ മൂന്നോ ഓവറുകള്‍ മാത്രമേ മികച്ചതായിരുന്നുള്ളൂ. എന്നിട്ടും ഞങ്ങള്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇതോടെയാണ് ടീം തോല്‍വിയിലേക്ക് നീങ്ങിയതെന്ന് ധോണി പറഞ്ഞു.

മധ്യ ഓവറുകളില്‍ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിലും മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു. പന്തുകൊണ്ട് മികച്ച പ്രകടനമാണ് ടീം നടത്തിയത്. എന്നാല്‍ ബാറ്റുകൊണ്ട് തിളങ്ങാനായില്ല. കെല്‍ക്കത്ത മുന്നോട്ട് വച്ച 168 റണ്‍സ് വിജയലക്ഷ്യം അനായാസം ചേസ് ചെയ്ത് നേടാമായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ തുടരെ തുടരെ ബൗണ്ടറികള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് ധോണി വെളിപ്പെടുത്തി.

അതേസമയം ബൗളര്‍മാരുടെ മികവിലാണ് കൊല്‍ക്കത്ത ചെന്നൈയെ പത്ത് റണ്‍സിന് തോല്‍പ്പിച്ചത്. 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ചെന്നൈയെ അവര്‍ ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 157 റണ്‍സെന്ന നിലയില്‍ പിടിച്ചുകെട്ടി. പന്തെറിഞ്ഞവരില്‍ പാറ്റ് കമ്മിന്‍ ഒഴിച്ചുള്ള ബൗളര്‍മാര്‍ വിക്കറ്റെടുത്തു. ശിവം മാവി, വരുണ്‍, നാഗര്‍കോട്ടി, നരെയ്ന്‍, റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.

ചെന്നൈ ബാറ്റിങ് നിരയില്‍ ഷെയ്ന്‍ വാട്‌സണും (50) റായ്ഡുവും (30) തിളങ്ങി. രവീന്ദ്ര ജഡേജ എട്ട് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 21 റണ്‍സുമായി പുറത്താകാതെ നിന്നു. ധോണി പതിനൊന്ന് റണ്‍സിന് പുറത്തായി.

സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 167ന് പുറത്ത് (രാഹുല്‍ ത്രിപാഠി 81), ചെന്നൈ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 157 (ഷെയ്ന്‍ വാട്‌സണ്‍ 50).

Tags: ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.