Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അരിമ്പൂരിലെ കോള്‍ കൃഷി പ്രതിസന്ധിയില്‍

അഞ്ചു മുറി, വാരിയം കോള്‍ പടവ്, വിളക്കുമാടം, കൊടയാട്ടി, തോട്ടുപുര, കോള്‍ പടവുകളിലെ നൂറ് കണക്കിന് ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 04:54 pm IST
in Thrissur

 തൃശൂര്‍: ഇറിഗേഷന്‍ കനാലില്‍ അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴയും കാരണം അന്തിക്കാട് അരിമ്പൂര്‍ പഞ്ചായത്തിലെ നൂറ് കണക്കിന് ഏക്കര്‍ കോള്‍ നില ങ്ങളിലെ കൃഷിയിറക്ക് പ്രതിസന്ധിയില്‍. അഞ്ചു മുറി, വാരിയം കോള്‍ പടവ്, വിളക്കുമാടം, കൊടയാട്ടി, തോട്ടുപുര, കോള്‍ പടവുകളിലെ നൂറ് കണക്കിന് ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. സെപ്തംബര്‍ ആദ്യവാരം ഇരുപൂ കൃഷിയിറക്കുന്നതിന് ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും തുടര്‍ന്നു പെയ്ത മഴ വെള്ളം പടവുകളില്‍ നിന്നിറങ്ങി പോകാത്തതാണ് കൃഷിയിറക്കുന്നതിന് കാരണമായത്.

 ഇതിന് പുറമെ മനക്കൊടി പുള്ള് റോഡിന്റെ ശോചനീയാവസ്ഥയും കൃഷിക്ക് വിനയായി. ചെറിയ മഴ പെയ്താല്‍ പോലും  പൊതുമരാമത്ത് വകുപ്പിന്റെ ഈ റോഡില്‍ വെള്ള കെട്ടുയരും.സമീപത്തെ മറ്റ് ബണ്ടുകളേക്കാള്‍ ഒന്നര മീറ്റര്‍ താഴ്ന്നാണ് ഈ റോഡ് കിടക്കുന്നത്. ഇത് കൊണ്ട് തന്നെ പുറം ചാലില്‍ നിന്നുള്ള വെള്ളം റോഡിലേക്ക് കയറുന്ന സ്ഥിതിയുണ്ട്. വാരിയം പടവിലേക്ക് വെള്ളം കയറുന്നതുമൂലം മറ്റു പടവുകളിലേക്കും ഇതിന്റെ ബുദ്ധിമുട്ട് നീളുന്നുണ്ട്.

 ഏകദേശം 500 ഏക്കര്‍ കൃഷിയിടങ്ങളിലേക്കാണ് ഈ വെള്ളം ഒഴുകി പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഈ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം അരിമ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.രാഗേഷ്, വാരിയം കോള്‍ പടവ് പ്രസിഡന്റ് കെ .സി. പുഷ്‌ക്കരന്‍, കര്‍ഷകസംഘം പഞ്ചായത്ത് ജോ. സെക്രട്ടറി ടി .പി .ഷിജു, സി.എ.അഭിലാഷ് ,പി. ആര്‍. ശക്തിധരന്‍ ,വി.എസ്. ലെനിന്‍  എന്നിവരുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

Tags: crisiscultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.