Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’; കേരളത്തില്‍ പ്രതിരോധം പാളുന്നു; കൊറോണ ബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം

ഐഎംഎ ആരോഗ്യ അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് മൂലമുള്ള മരണനിരക്കും കൂടുന്നു, മൃതദേഹങ്ങള്‍ മാറിപ്പോകുന്നു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും സമരം ചെയ്യുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 5, 2020, 08:10 am IST
in Kerala

കൊച്ചി: കൊവിഡ് പോരാട്ടത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ‘ബ്രേക് ദ ചെയിന്‍’ ആണെങ്കിലും കേരളത്തില്‍ ആരോഗ്യചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’ (തകര്‍ച്ച) ആകുന്നു. കൊവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമായി. പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പലതും പാളി.

ഐഎംഎ ആരോഗ്യ അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് മൂലമുള്ള മരണനിരക്കും കൂടുന്നു, മൃതദേഹങ്ങള്‍ മാറിപ്പോകുന്നു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും സമരം ചെയ്യുന്നു.  

കൊവിഡ് പരിശോധനയുടെ ദേശീയ ശരാശരി ജൂണ്‍ ഒന്നു മുതല്‍ 13 വരെയുള്ള കാലത്ത് 7.4 ആയിരുന്നു. ഒരു സംസ്ഥാനത്ത് ടെസ്റ്റില്‍ എത്രപേര്‍ക്ക് പോസിറ്റീവായി എന്നതിനെ 10 ലക്ഷം പേര്‍ക്ക് എന്ന തോതില്‍ കണക്കു കൂട്ടി, അതിന്റെ രണ്ടാഴ്ചത്തെ ശരാശരിയാണ് രോഗ വ്യാപന നിരക്കിന് ആധാരമാക്കുന്നത്. ഈ കാലത്ത് കേരളത്തില്‍ ശരാശരി 1.6 മാത്രമായിരുന്നു. ജൂലൈ 25 നും ആഗസ്റ്റ് എട്ടിനും ഇടയില്‍ ദേശീയ ശരാശരി 11 ല്‍ എത്തി. കേരളം അപ്പോഴും 4.8 മാത്രമായിരുന്നു. സെപ്തംബര്‍ 12 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ കേരള ദേശീയ ശരാശരി ഒപ്പമായി, 8.5 ല്‍ എത്തി. തുടര്‍ന്ന് ദേശീയ ശരാശരി കുത്തനെ താഴുകയും കേരള നിരക്ക് കൂടുകയുമായിരുന്നു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ മൂന്നുവരെയുള്ള കണക്കനുസരിച്ച് ദേശീയ ശരാശരി 7.3 ല്‍ എത്തി, ജൂലൈ ഒന്നിലേതിലും താഴെയായി. അപ്പോള്‍ കേരളം ദേശീയ ശരാശരിയുടെ ഇരട്ടിയോളമെത്തി 13.8 ആയി.

സംസ്ഥാനതലത്തില്‍ നോക്കിയാല്‍ ഏറ്റവും രോഗബാധയുള്ള മഹാരാഷ്‌ട്രയുടെ (16.7) തൊട്ടു പിറകിലെത്തി (13.8) കേരളം. കര്‍ണാടകം (11.0), രാജസ്ഥാന്‍ (9.5), ആന്ധ്ര (8.9), തമിഴ്‌നാട് 6.5), ജമ്മു കശ്മീര്‍ (4.9), ദല്‍ഹി (4.9), തെലങ്കാന (4.8), ആസാം (3.1), ഗുജറാത്ത് (2.3) ബീഹാര്‍ (1.1) എന്നിങ്ങനെയാണ് നിരക്ക്.

സംസ്ഥാനങ്ങളിലെ പരമാവധി പലയിടങ്ങളിലും കഴിഞ്ഞു. കേരളത്തില്‍ ഇനിയും പരമാവധിയിലെത്തിയിട്ടില്ല. ഈ മാസം നിര്‍ണായകമാണെന്ന് വൈറോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായ് പറയുന്നു. ഓരോ സംസ്ഥാനങ്ങളിലും രോഗബാധിതര്‍ പരമാവധിയിലെത്തിയതിന്റെ കണക്കുകള്‍, രോഗബാധയുടെ ഗൗരവവും ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം കണക്കാക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗബാധ തെളിഞ്ഞവരുടെ എണ്ണം 10 ലക്ഷം പേര്‍ക്ക് എന്ന തോതിലേക്ക് കണക്കുകൂട്ടിയാല്‍ കേരളം രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുടെ നിരയിലെത്തി കഴിഞ്ഞ ദിവസം. 9258 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയപ്പോള്‍ അത് 10 ലക്ഷത്തിലേക്ക് കണക്കാക്കിയാല്‍ 277 പേര്‍ക്ക് രോഗബാധയെന്നാകും. ഈ കണക്കുവച്ച് ദല്‍ഹിയില്‍ 268 ആണ്. മഹാരാഷ്‌ട്രയില്‍ 219. തമിഴ്‌നാട്ടില്‍ 97, ഗുജറാത്തില്‍ 24.  

Tags: keralaകേരള സര്‍ക്കാര്‍സര്‍ക്കാര്‍ആരോഗ്യ വകുപ്പ്PandemicCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.