Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര എല്‍ഡിഎഫില്‍ പൊട്ടിത്തെറി

കൊട്ടാരക്കര ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് സിപിഐയെ മനപ്പൂര്‍വം ഒഴിവാക്കിയതാണ് മുന്നണിയില്‍ വിള്ളലുണ്ടാക്കിയത്. സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് സിപിഐയെ മനപ്പൂര്‍വം ഒഴിവാക്കിയതാണ് മുന്നണിയില്‍ വിള്ളലുണ്ടാക്കിയത്. സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ.

കൊട്ടാരക്കര ടൗണ്‍ യുപി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് മുന്നണിയില്‍ പൊട്ടിത്തെറിക്ക് വഴിവച്ചത്. കൊട്ടാരക്കര നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. സിപി
എമ്മിന്റെ ശ്യാമളാമ്മയാണ് ചെയര്‍പേഴ്സണ്‍. സിപിഐയുടെ ഡി. രാമകൃഷ്ണപിള്ള വൈസ് ചെയര്‍മാനും. ആദ്യ രണ്ടരവര്‍ഷം സിപിഐയുടെ ഗീതാകുമാരിയായിരുന്നു ചെയര്‍പേഴ്സണ്‍. അന്ന് കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ വിഭാഗത്തിലെ ഷാജുവായിരുന്നു വൈസ് ചെയര്‍മാന്‍. മുന്നണി ധാരണപ്രകാരം രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാനം മാറി.

കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തെ കൂട്ടുപിടിച്ച് തങ്ങളെ ഒതുക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന ആരോപണം സിപിഐക്ക് നേരത്തേ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി നഗരസഭ ഭരിക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി മുമ്പ് പലപ്പോഴും മുന്നണിക്കുള്ളില്‍ പല പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളെ മനപ്പൂര്‍വം ഒതുക്കുകയാണെന്ന പരാതി സിപിഐക്കുണ്ട്. അതിന്റെ ഭാഗമായാണ് സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ നിന്ന് പാര്‍ട്ടിയുടെ ജനപ്രതിനിധികളെയും നേതാക്കളെയും ഒഴിവാക്കിയതെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

സിപിഐ നേതാക്കളെയും നഗരസഭ വൈസ് ചെയര്‍മാനായ തന്നെയും അറിയിക്കാതെ, നഗരസഭയില്‍ ഒരു നോട്ടീസ് പോലും കൊടുക്കാതെയാണ് കെട്ടിട ഉദ്ഘാടനം നടത്തിയതെന്ന് ഡി. രാമകൃഷ്ണപിള്ള ആരോപിക്കുന്നു. സിപിഎമ്മിന്റെ അധ്യാപകസംഘടനയായ കെഎസ്ടിഎയുടെ നേതാവു കൂടിയായ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സിപിഎം നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി ഉദ്ഘാടനം സംഘടിപ്പിക്കുകയായിരുന്നത്രെ. സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണവേളയില്‍ പോലും വിവരം തിരക്കിയാല്‍ തികഞ്ഞ അവഗണനയോടെയുള്ള മറുപടിയായിരുന്നു സ്‌കൂള്‍ എച്ച്എം നല്കിയിരുന്നതെന്നും രാമകൃഷ്ണപിള്ള പറയുന്നു. സ്ഥലം എംഎല്‍എ പി. അയിഷാപോറ്റിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളില്‍ കൊട്ടാരക്കരയിലെ ഇടതുമുന്നണിയില്‍ കടുത്ത ചേരിപ്പോരുണ്ടാകുമെന്നാണ് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ നല്കുന്ന സൂചന.

Tags: കൊട്ടാരക്കരഎല്‍ഡിഎഫ്‌രാഷ്ട്രീയ പാര്‍ട്ടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ, ഇപ്പോൾ കേരളത്തിലുള്ളത് സി ക്യൂബ് സഖ്യം

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.