ഇടുക്കി: ജില്ലയില്‍ ഇന്നലെ 130 പേര്‍ക്ക് കൂറി കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 32 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇത് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഉറവിടം അറിയാതെ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ:
അടിമാലി മച്ചിപ്ലാവ് വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍(40, 47), അടിമാലി മില്ലുംപടി സ്വദേശികളായ ദമ്പതികള്‍(50, 54), ദേവികുളം സ്വദേശികള്‍(54, 56, 62), മൂന്നാര്‍ സ്വദേശി(52), പോതമേട് സ്വദേശിനി(33), പതിനാറാംകണ്ടം സ്വദേശിനി(25), പതിനാറാംകണ്ടം സ്വദേശി(58), ഇടവെട്ടി സ്വദേശിനികള്‍(17, 33, 28), ഇടവെട്ടി സ്വദേശികള്‍(34, 21), ചുരുളി സ്വദേശിനി(21), കോടിക്കുളം സ്വദേശിനി(55), വണ്ടമറ്റം സ്വദേശി(22), വാഴത്തോപ്പ് സ്വദേശിനി(27), വാഴത്തോപ്പ് സ്വദേശി(29), ശാന്തിപുരം സ്വദേശിനി(52), നെടുങ്കണ്ടം സഹകരണ ബാങ്കിലെ 3 ജീവനക്കാര്‍(50,42, 50) കൊമ്പയാര്‍ സ്വദേശിനി(40), പച്ചടി സ്വദേശി(48), നെടുങ്കണ്ടം സ്വദേശികള്‍(38, 64, 45, 18, 50), നെടുങ്കണ്ടം സ്വദേശിനി(20), പാമ്പാടുംപാറ സ്വദേശി(50), കരിങ്കുന്നം സ്വദേശിനികള്‍(42, 50), കുമാരമംഗലം സ്വദേശികള്‍(52, 76, 90), കുമാരമംഗലത്തുള്ള നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, മണക്കാട് സ്വദേശികള്‍(72, 54), വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍(55, 20,25), തൊടുപുഴ സ്വദേശികള്‍(46, 50, 30), മുതലക്കോടം സ്വദേശിയായ 8 വയസ്സുകാരി, തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്(18, 42, 43), വണ്ണപ്പുറം സ്വദേശികള്‍(26, 9), ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശി (60), കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി(27), വണ്ടന്മേട് സ്വദേശിനി(53), ഏലപ്പാറ സ്വദേശി(54), കുമളി തേക്കടി സ്വദേശി(42), കുമളി സ്വദേശിനികള്‍(61, 3 വയസ്), കരടികുഴി സ്വദേശി(23)
ഉറവിടം വ്യക്തമല്ലാത്തവര്‍: കൊന്നത്തടി സ്വദേശി(33), ഇടവെട്ടി സ്വദേശി (61), പെരുങ്കാല സ്വദേശി(34), കാഞ്ഞാര്‍ സ്വദേശിനി(25), നെടുങ്കണ്ടം സ്വദേശി(24), നെടുങ്കണ്ടം സ്വദേശിനി(47), പാമ്പാടുംപാറ സ്വദേശി(57), ഉടുമ്പന്‍ചോല സ്വദേശികള്‍(13, 29), ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി(43), കരിങ്കുന്നം സ്വദേശിനി(18), കലൂര്‍ സ്വദേശിനി(42), മണക്കാട് സ്വദേശി(54), തൊടുപുഴ സ്വദേശിനി(24), തൊടുപുഴ സ്വദേശി(45), മുള്ളരിങ്ങാട് സ്വദേശി(26), രാജകുമാരി സ്വദേശി(63), തൊട്ടിക്കാനം സ്വദേശിനി(55), ചക്കുപള്ളം സ്വദേശി(74), കോഴിമല സ്വദേശി(49), കാഞ്ചിയാര്‍ സ്വദേശിനി (38), വണ്ടന്മേട് പുളിയന്മല സ്വദേശി(75), ഏലപ്പാറ സ്വദേശി(27), ചെളിമട സ്വദേശികള്‍(34, 65), കുമളിയിലുള്ള കോട്ടയം സ്വദേശി(42), പെരുവന്താനം സ്വദേശി(79), കൊക്കയാര്‍ സ്വദേശികളായ 5 പേര് (28, 37, 45, 38, 37).
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3918 ആയി. കഴിഞ്ഞ ഒരാഴ്ചയിലധികമായി 100ല്‍ അധികം പേര്‍ക്കാണ് ദിവസേന രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ 2799 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര് മരിച്ചു. 1116 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 70 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: