Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖാദി ബോർഡിന്റെ മറവിൽ വായ്‌പാതട്ടിപ്പ്; നാലു കോടി പിരിച്ചു, ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയം

പത്തനംതിട്ടയ്‌ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം കോട്ടയം എന്നിവിടങ്ങളിലും തട്ടിപ്പു നടന്നിട്ടുണ്ട്. തിരുവനന്തപുരം പൂവാർ സ്വദേശികളായ രണ്ടുപേരാണ് തട്ടിപ്പിന്റെ സൂത്രധാരർ. പത്തനംതിട്ട വെച്ചൂച്ചിറയിൽ മാത്രം 35 പേർക്ക് പണം നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:39 pm IST
in Kerala

ആറന്മുള: പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത് വായ്‌പ ലഭ്യമാക്കാമെന്ന വാഗ്ദാനം നൽകി  കോടികളുടെ വായ്‌പത്തട്ടിപ്പ്. നിരവധി പേർക്ക് സബ്‌സിഡിയോടെ വായ്‌പ നൽകാമെന്ന് പറഞ്ഞാണ്  നൂറുകണക്കിനു പേരിൽ നിന്നായി കോടികൾ പിരിച്ചത്. തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് ഇതിലേറെയും.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 25 ലക്ഷം വരെ വായ്‌പ. തിരിച്ചടയ്‌ക്കേണ്ട തുകയിൽ 35 ശതമാനം വരെ സബ്‌സിഡി എന്നിവ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ പ്രത്യേകതയാണ്. സാധാരണക്കാരെ വേഗത്തിൽ ആകർഷിക്കുന്ന ഈ ഘടകങ്ങളാണ് തട്ടിപ്പിനു ഉപയോഗിച്ചത്. വായ്‌പ തരപ്പെടുത്താൻ പ്രാരംഭ പ്രവൃത്തികൾക്ക് 15,000 രൂപ മുതൽ 20,000 വരെ പിരിച്ചു. 2019 ആഗസ്റ്റിലായിരുന്നു തുടക്കം.  

ഖാദി ഗ്രാമ വ്യവസായ ബോർഡ്, സംസ്ഥാന വ്യവസായ വകുപ്പ് , ഖാദി കമ്മീഷൻ എന്നിവ നോഡൽ ഏജൻസിയായി പ്രവർത്തിച്ചാണ് വായ്‌പ നൽകിവരുന്നത്. എന്നാൽ ബോർഡുമായോ , ബാങ്കുകളുമായോ ബന്ധവുമില്ലാത്തവരാണ് ഏജന്റുമാർ മുഖേന ആളുകളെ കണ്ടെത്തി പണം പിരിച്ചെടുത്തത്. ഖാദി ഓഫീസുകളിൽ ലോൺ അപേക്ഷയ്‌ക്കായി എത്തുന്നവരെ ബോർഡ് ജീവനക്കാർ ഇടനിലക്കാരുടെ അടുത്തേക്ക് പറഞ്ഞു വിടുന്നതാണ് തട്ടിപ്പിന് വഴിമരുന്നിടുന്നത്.  

പത്തനംതിട്ടയ്‌ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം കോട്ടയം എന്നിവിടങ്ങളിലും തട്ടിപ്പു നടന്നിട്ടുണ്ട്. തിരുവനന്തപുരം പൂവാർ സ്വദേശികളായ രണ്ടുപേരാണ് തട്ടിപ്പിന്റെ സൂത്രധാരർ. പത്തനംതിട്ട വെച്ചൂച്ചിറയിൽ മാത്രം 35 പേർക്ക് പണം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി. സൈമൺ പറഞ്ഞു.

വായ്‌പ ലഭ്യമാക്കി, പുത്തൻ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കു എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് ഉണ്ടായത്. ഇരയാക്കപ്പെട്ടത്  സ്ത്രീകളും കുറഞ്ഞ വരുമാനക്കാരുമാണ്. പത്തനംതിട്ടയിൽ മാത്രം 4 കോടി രൂപയുടെ തട്ടിപ്പ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ഖാദി ബോർഡ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും അന്വേഷണത്തിലാണ്.

Tags: FraudLoanKhadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ് തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.