Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി: പ്രചരിപ്പിക്കുന്നത് കേന്ദ്ര വിരുദ്ധ നുണകള്‍

ഈ മാസം 20 ന് ആയിരുന്നു കരട് പ്രസിദ്ധീകരിച്ചത്. ഇത് മോദി സര്‍ക്കാരിന്റെ നടപടിയല്ല. സ്വകാര്യവല്‍ക്കരണത്തിന് 2011 ല്‍ കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് തീരുമാനിച്ചതും മുന്‍ സിപിഎം ഭരണകാലത്ത് അംഗീകരിച്ചതുമായ കാര്യങ്ങളാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 01:23 pm IST
in Kerala

കൊച്ചി: വൈദ്യുതി വിതരണം സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ പോകുന്നുവെന്ന് നുണ പ്രചരിപ്പിച്ച് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുള്‍പ്പെടെ  നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമറിയാതെ. സ്വകാര്യവല്‍ക്കരണത്തിനുള്ള ഉത്തരവോ നിര്‍ദേശമോ പോലുമല്ല, മറിച്ച് സ്വകാര്യവല്‍ക്കരിച്ചാല്‍ ഈ മേഖലയിലെ പങ്കാളികളും ടെണ്ടര്‍ നടപടിയില്‍ പങ്കെടുക്കുന്നവരും പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയത്. 179 പേജാണ് ഈ റിപ്പോര്‍ട്ട്. ആമുഖത്തില്‍ത്തന്നെ ഈ വിവരങ്ങള്‍ മന്ത്രാലയത്തിന്റെയോ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയോ പോലും നിലപാടോ അഭിപ്രായങ്ങളോ അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഈ മാസം 20 ന് ആയിരുന്നു കരട് പ്രസിദ്ധീകരിച്ചത്. ഇത് മോദി സര്‍ക്കാരിന്റെ നടപടിയല്ല. സ്വകാര്യവല്‍ക്കരണത്തിന് 2011 ല്‍ കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് തീരുമാനിച്ചതും മുന്‍ സിപിഎം ഭരണകാലത്ത് അംഗീകരിച്ചതുമായ കാര്യങ്ങളാണ്.  

കെഎസ്ഇബിയുടെ സ്വകാര്യവല്‍ക്കരണത്തിന് പ്രോഫിറ്റ് സെന്ററുകള്‍ തുടങ്ങിയത് ഇടതുപക്ഷ ഭരണത്തിലാണ്. കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്തതും ഇടതു സര്‍ക്കാരാണ്. അങ്ങനെ കമ്പനിയാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് കേന്ദ്രം പുറത്തുവിട്ടത്. പക്ഷേ ഇടതുപക്ഷ സര്‍ക്കാരും സിപിഎമ്മും തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരേയുള്ള കുപ്രചാരണത്തിന് നുണക്കഥ പ്രചരിപ്പിക്കുകയായിരുന്നു.  

ചില മാധ്യമങ്ങളും ആ നുണ ഏറ്റെടുത്ത് വാര്‍ത്തയാക്കി.  വൈദ്യതി മുടക്കമില്ലാതെ എത്തിക്കുന്നതാണ് കേന്ദ്ര നയമെന്നും  സ്വകാര്യവല്‍ക്കരണം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അത് രാജ്യത്തെമ്പാടും ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ ഇറക്കുക മാത്രമാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം ചെയ്തിരിക്കുന്നതെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് പ്രസിഡന്റ് യു.വി. സുരേഷും ജനറല്‍ സെക്രട്ടറി പ്രസാദ് പുത്തലത്തും പ്രസ്താവനയില്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.