Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികേന്ദ്രീകരിച്ച് സമരം ശക്തമാക്കാന്‍ ബിജെപി

ആയിരം പേര്‍ പങ്കെടുത്തിരുന്ന സമരം ഇരുപത് ഇടങ്ങളിലാക്കും. പഞ്ചായത്ത് ബൂത്ത് തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കള്‍ കോര്‍കമ്മിറ്റിയില്‍ വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. എല്ലാ പഞ്ചായത്തുകളിലും ശില്‍പ്പശാല നടത്തും, പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 12:43 pm IST
in Kerala

കൊച്ചി: പിണറായി സര്‍ക്കാരിനെതിരേ സമരം ശക്തിപ്പെടുത്തുമെന്നും വികേന്ദ്രീകരിച്ച് വ്യാപകസമരം നടത്താനാണ് ബിജെപി കോര്‍കമ്മിറ്റിയുടെ തീരുമാനമെന്നും അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കോര്‍കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ആയിരം പേര്‍ പങ്കെടുത്തിരുന്ന സമരം ഇരുപത് ഇടങ്ങളിലാക്കും.  പഞ്ചായത്ത് ബൂത്ത് തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കള്‍ കോര്‍കമ്മിറ്റിയില്‍ വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. എല്ലാ പഞ്ചായത്തുകളിലും ശില്‍പ്പശാല നടത്തും, പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ബാധകമല്ലായിരുന്നു.  വെഞ്ഞാറമൂട്  ഇരട്ടക്കൊലയുടെയും കുഞ്ഞനന്തന്റേയും സംസ്‌കാരങ്ങള്‍ക്ക് പതിനായിരങ്ങളാണ് കൂടിയത്. സിപിഎമ്മിന് ഒരുനയം പ്രതിപക്ഷത്തിന് മറ്റൊന്ന് എന്നതിനോട് യോജിക്കുന്നില്ല

കെ. സുരേന്ദ്രന്‍

സര്‍ക്കാരിനും സിപിഎമ്മിനും സമരകാര്യത്തില്‍ ഇരട്ടത്താപ്പാണ്. സമരത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. കോണ്‍ഗ്രസും സിപിഎമ്മും കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തുന്നത് കൊവിഡ് വിരുദ്ധമല്ല. മുഖ്യമന്ത്രി വിവാഹങ്ങള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിയന്ത്രണം പറയുന്നു. നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ബാധകമല്ലായിരുന്നു. വെഞ്ഞാറമുട് ഇരട്ടക്കൊലയുടെയും കുഞ്ഞനന്തന്‍ സംസ്‌കാരങ്ങള്‍ക്ക് പതിനായിരങ്ങളാണ് കൂടിയത്. സിപിഎമ്മിന് ഒരുനയം പ്രതിപക്ഷത്തിന് മറ്റൊന്ന് എന്നതിനോട് യോജിക്കുന്നില്ല. ആദ്യം സിപിഎം മാനദണ്ഡങ്ങള്‍ പാലിക്കട്ടെ, സുരേന്ദ്രന്‍ വിശദീകരിച്ചു.

കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു. കൊവിഡ് ആയതിനാല്‍ പി.കെ. കൃഷ്ണദാസും ദൂരയത്ര പറ്റാഞ്ഞതിനാല്‍ ഒ. രാജഗോപാലും സി.കെ. പദ്മനാഭനും പങ്കെടുത്തില്ല.

Tags: bjpകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.