കൊറോണ ചികിത്സയിലും കരുതലിലും ലോകത്തിനു മാതൃക എന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ഓരോ ദിവസവും പൊളിയുന്നു. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ സര്‍ക്കാര്‍ രോഗവ്യാപനത്തിനു മുന്നില്‍ പകച്ചു നില്ക്കുന്നു.
പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മലയാളി കണികാണുന്നു. രോഗികളുടെ ശരീരത്തില്‍ പുഴുവരിക്കുന്നു. കൊറോണ പരിശോധനയിലും സ്രവശേഖരണത്തിലുമുള്ള സര്‍ക്കാര്‍ മേല്‍നോട്ടം പാളുമ്പോള്‍ വന്‍ കൊള്ളയുമായി സ്വകാര്യ ആശുപത്രികളും ലാബുകളും രംഗത്ത്
Click to Read:
പ്രതികരിക്കാൻ ഇവിടെ എഴുതുക: