Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്ക് മുന്നറിയിപ്പായി അതിര്‍ത്തിയില്‍ ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് മിസൈലുകള്‍

അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് ക്രൂയീസ് റേഞ്ച് മിസൈല്‍, കര വ്യോമ മിസൈലായ ആകാശ് എന്നിവയാണ് ഇന്ത്യ അണിനിരത്തിയത്. സിന്‍ജിയാങ് മുതല്‍ ടിബറ്റന്‍ മേഖല വരെ ഇവ ഇന്ത്യയുടെ കരുത്തായി മാറും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 29, 2020, 01:19 pm IST
in India

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങള്‍ക്ക് മുന്നറിയിപ്പായി ഇന്ത്യയുടെ മിസൈല്‍ വിന്യാസം. ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് മിസൈലുകളാണ് സിന്‍ജിയാങ് മുതല്‍ ടിബറ്റന്‍ മേഖല വരെയുള്ള അതിര്‍ത്തിയില്‍ വിന്യസിച്ചത്.

അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് ക്രൂയീസ് റേഞ്ച് മിസൈല്‍, കര വ്യോമ മിസൈലായ ആകാശ് എന്നിവയാണ് ഇന്ത്യ അണിനിരത്തിയത്. സിന്‍ജിയാങ് മുതല്‍ ടിബറ്റന്‍ മേഖല വരെ ഇവ ഇന്ത്യയുടെ കരുത്തായി മാറും.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ)യുടെ പടിഞ്ഞാറന്‍ കമാന്‍ഡ് അതിര്‍ത്തിയില്‍ മിസൈലുകളാണ് വിന്യസിച്ചിരുന്നത്. 3488 കിലോമീറ്റര്‍ നീളം വരുന്ന എല്‍എസിയില്‍ അക്‌സായി ചിന്‍, കാഷ്ഗാര്‍, ഹോട്ടന്‍, ലഹസ, നിങ്ചി മേഖലകളിലാണിത്.

ടിബറ്റില്‍ നിന്നോ സിന്‍ജിയാങ്ങില്‍ നിന്നോ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചിട്ടുള്ള യുദ്ധക്കപ്പലില്‍ നിന്നോ ബ്രഹ്മോസ് മിസൈല്‍ തൊടുക്കാം. ലഡാക്ക് മേഖലയില്‍ ആവശ്യത്തിന് ബ്രഹ്മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. അതുപോലെ സുഖോയ് 30 യുദ്ധവിമാനത്തിലും മിസൈല്‍ സജ്ജം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ദ്വീപിലെ കാര്‍ നിക്കോബാര്‍ എയര്‍ബേസിലാണ് ഈ വിമാനങ്ങള്‍. സുഖോയ് യുദ്ധവിമാനങ്ങള്‍ക്ക് സൈനിക നടപടിക്കാവശ്യമായ അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇന്തോനേഷ്യയിലെ മലാക്കയില്‍ നിന്നുള്ള പിഎല്‍എയുടെ ഭീഷണിയെ നേരിടാന്‍ പര്യാപ്തമാണിതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ആയിരം കിലോമീറ്റര്‍ വരെ എത്താന്‍ കഴിയുന്നതാണ് നിര്‍ഭയ് സബ്‌സോണിക് മിസൈല്‍. 100 മീറ്റര്‍ മുതല്‍ നാല് കിലോമീറ്ററിനുള്ളിലെ ലക്ഷ്യങ്ങള്‍ നേരിടാനും നിര്‍ഭയ് മിസൈലിനാവും. ആവശ്യത്തിന് ആകാശ് മിസൈലുകള്‍ പിഎല്‍എയുടെ ഏതു നീക്കങ്ങളെയും നേരിടാനായി എല്‍എസിയിലെ ലഡാക്ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. മൂന്ന് തലങ്ങളിലുള്ള ആകാശ് മിസൈലുകളുണ്ട്. ഒരേസമയം 64 ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന റഡാര്‍ സംവിധാനങ്ങളോടു കൂടിയവയാണിത്. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആകാശ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ഈ മിസൈലുകള്‍ക്കാകും.

Tags: indiachina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.