Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ്മിഷന്‍ കരാര്‍; ക്രമക്കേട് ഗുരുതരം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും; മന്ത്രിമാരെയും ചോദ്യം ചെയ്യും; വകുപ്പുകള്‍ ഐപിസി 35, 120 ബിയും

വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന്‍ പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ബന്ധപ്പെട്ട മന്ത്രിമാരെയും ചോദ്യം ചെയ്യും. നിലവില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനുമാണ് അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ളത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 27, 2020, 02:36 pm IST
in Kerala

തൃശൂര്‍: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. പ്രഥമൃഷ്ടിയില്‍ ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിക്കാനൊരുങ്ങുകയാണ് സിബിഐ. നിലവില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. കൂടുതല്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ അന്വേഷണസംഘത്തിന്റെ ഭാഗമാകും. കൊച്ചി യൂണിറ്റിനു പുറമേ തിരുവനന്തപുരം യൂണിറ്റും അന്വേഷണത്തില്‍ പങ്കാളികളാകും.  

വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന്‍ പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ബന്ധപ്പെട്ട മന്ത്രിമാരെയും ചോദ്യം ചെയ്യും. നിലവില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനുമാണ് അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ളത്.  

ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്. അതിഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഈ വകുപ്പിലുള്‍പ്പെടുന്നത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഈ കേസില്‍ ചോദ്യം ചെയ്യുന്നത് തന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.  

അതേസമയം, ക്രമക്കേടില്‍ ഐഎഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്ക്്  സിബിഐക്ക് വ്യക്തമായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് എന്നിവര്‍ പ്രതികളാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മറ്റുചില ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ട്. നിലവിലെ പ്രതിപ്പട്ടികയില്‍ സിബിഐ മൂന്നാം കക്ഷിയായി ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും മറ്റു ചിലരും എന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പട്ടികയിലേക്ക് ആരൊക്കെ വരും എന്നതാകും കേസില്‍ നിര്‍ണായകമാവുക. ഒന്നും രണ്ടും സ്ഥാനത്തുള്ള പ്രതികള്‍ നിര്‍മ്മാണ കരാര്‍ കമ്പനികളാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Life mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.