Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മും പിണറായി സര്‍ക്കാരും ഒമ്പത് അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍

എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, ഐബി, സിബിഐ എന്നീ ഏജന്‍സികളാണ് സംസ്ഥാനത്തെ അഴിമതികളും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍. വിജിലന്‍സും ക്രൈംബ്രാഞ്ചും ഓരോ കേസുകള്‍ അന്വേഷിക്കുന്നുണ്ട്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Sep 27, 2020, 02:12 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വട്ടമിട്ട് ഏഴ് അന്വേഷണ ഏന്‍സികള്‍. രണ്ട് സംസ്ഥാന ഏജന്‍സികള്‍ കൂടിയായപ്പോള്‍ ഒമ്പതായി. ഊരാക്കുടുക്കില്‍പ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ,  ഐബി, സിബിഐ എന്നീ ഏജന്‍സികളാണ് സംസ്ഥാനത്തെ അഴിമതികളും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍. വിജിലന്‍സും ക്രൈംബ്രാഞ്ചും ഓരോ കേസുകള്‍ അന്വേഷിക്കുന്നുണ്ട്.  

സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്രയും ഏജന്‍സികള്‍ ചരിത്രത്തില്‍ ആദ്യമായാണ് അന്വേഷണം നടത്തുന്നത്. കസ്റ്റംസ് ആയിരുന്നു സ്വര്‍ണ്ണക്കടത്ത് കേസിലൂടെ ആദ്യം എത്തിയത്. ഈ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇവര്‍ നടത്തിയ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രിയുള്‍പ്പെടയുള്ളവര്‍ പങ്കെടുത്തു എന്നും കണ്ടെത്തിയതോടെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. കേസിലെ കണ്ണികള്‍ വിദേശത്തേക്കും നീണ്ടതോടെ എന്‍ഐഎ രംഗത്തെത്തി. അന്വേഷണത്തിന്റെ രൂപവും ഭാവവും മാറി.  

സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്തു. ഇതിനിടെ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും കോടിക്കടണക്കിന് രൂപ കൂടി കണ്ടെടുത്തതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് കൂടി കണ്ടെത്തിയതോടെ ഇന്‍കം ടാക്‌സും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ഈ അന്വേഷണങ്ങള്‍ നടക്കുന്നതിനിടയിലാണ് ബെംഗളൂരുവിലെ മയക്കുമരുന്ന് തട്ടിപ്പ് അന്വേഷണം. ഇതില്‍ സംസ്ഥാനത്തും കണ്ണികള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ  നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും എത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി അന്വേഷണ വലയത്തിലായി. വടക്കാഞ്ചേരിയിലെ ലൈഫ് ഫഌറ്റ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട റെഡ്ക്രസന്റുമായുള്ള കരാര്‍ നിയമവിരുദ്ധവും കമ്മീഷന്‍ ഇടപാടും നടന്നുവെന്ന് കണ്ടെത്തിയതോടെ സിബിഐയും എത്തി. ഇതില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം ഒഴികെ ബാക്കി എല്ലാ എജന്‍സികളുടെയും അന്വേഷണത്തില്‍ പ്രത്യക്ഷമായും പരോഷമായും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അന്വേഷണ നിഴലിലാണ്.

കൂടാതെ  സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അന്വേഷണവും ജോലി സമ്പാദനവും സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സിബിഐ വരുമെന്ന് പേടിച്ച് ലൈഫ് പദ്ധതിയിലെ  ക്രമക്കേട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സിനെയും ചുമതലപ്പെടുത്തി. ഈ രണ്ടു കേസുകളും സെക്രട്ടേറിയറ്റിലെത്തി അന്വേഷിക്കേണ്ടതാണ്.  

സര്‍ക്കാരിനെതിരെ ഇത്രയും അന്വേഷണ സംഘങ്ങള്‍ എത്തിയതോടെവെട്ടിലായിരിക്കുന്നത് അങ്ങോട്ട് കത്ത് എഴുതി എന്‍ഐഎയെ ഇങ്ങോട്ട് കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും.

Tags: cpmകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.