Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 435 പേര്‍ക്കുകൂടി കൊവിഡ്; 376 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14290 പേരാണ്. ഇതില്‍ 13177 പേര്‍ വീടുകളിലും 1113 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 26, 2020, 10:25 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 435 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 376 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 40 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 376 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20, ആന്തൂര്‍ മുനിസിപ്പാലിറ്റി 3, ഇരിട്ടി മുനിസിപ്പാലിറ്റി 6, പാനൂര്‍ മുനിസിപ്പാലിറ്റി 22, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 8, തലശ്ശേരി മുനിസിപ്പാലിറ്റി 23, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 22, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5, ആലക്കോട് 2, അഞ്ചരക്കണ്ടി 4, അയ്യന്‍കുന്ന് 3, അഴീക്കോട് 6, ചപ്പാരപ്പടവ് 1,  ചെമ്പിലോട് 8, ചെങ്ങളായി 1; ചെറുതാഴം 5, ചിറക്കല്‍ 6, ചൊക്ലി 1, ധര്‍മ്മടം 2, എരമം കുറ്റൂര്‍ 3, എരുവേശ്ശി 1, ഏഴോം 2, ഇരിക്കൂര്‍ 1, കടമ്പൂര്‍ 2, കടന്നപ്പള്ളി പാണപ്പുഴ 11, കതിരൂര്‍ 9, കണിച്ചാര്‍ 3, കരിവെള്ളൂര്‍പെരളം 7, കീഴല്ലൂര്‍ 21, കേളകം 3, കൊളച്ചേരി 1, കൂടാളി 7, കോട്ടയം 5, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 9, കുറ്റിയാട്ടൂര്‍ 2, മാടായി 7, മാലൂര്‍ 3, മാങ്ങാട്ടിടം 1, മയ്യില്‍ 5, മുണ്ടേരി 3, മുഴപ്പിലങ്ങാട് 4, ന്യൂമാഹി 6, പടിയൂര്‍ 4, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 23, പരിയാരം 16, പട്ടുവം 7, പായം 13, പെരളശ്ശേരി 4, പേരാവൂര്‍ 5, പെരിങ്ങോം വയക്കര 2, പിണറായി 1, രാമന്തളി 18, ഉദയഗിരി 8, ഉളിക്കല്‍ 2, വേങ്ങാട് 7

ഇതര സംസ്ഥാനം  40 പേര്‍

ഇരിട്ടി മുനിസിപ്പാലിറ്റി 3, മട്ടന്നൂര്‍മുനിസിപ്പാലിറ്റി 1, അയ്യന്‍കുന്ന് 1, ചെമ്പിലോട് 1, ചെറുപുഴ 1, കോളയാട് 1, പടിയൂര്‍ 1, പെരിങ്ങോം വയക്കര 1, പിണറായി 1, തില്ലങ്കേരി 2, തൃപ്പങ്ങോട്ടൂര്‍ 1, വേങ്ങാട് 3, ബീഹാര്‍ 5, ഒഡീഷ 13, വെസ്റ്റ് ബംഗാള്‍ 5.

19 ആരോഗ്യ പ്രവര്‍ത്തകര്‍

  കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, ഇരിട്ടി മുനിസിപ്പാലിറ്റി 1, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അഞ്ചരക്കണ്ടി 1, അഴീക്കോട് 2, ഏഴോം 1, കണിച്ചാര്‍ 1, കൂടാളി 1, മലപ്പട്ടം 1, മാങ്ങാട്ടിടം 1, മയ്യില്‍ 1, മുണ്ടേരി 1, നടുവില്‍ 1, പാപ്പിനിശ്ശേരി 1, പരിയാരം 2, വേങ്ങാട് 1

രോഗമുക്തി 148

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9890 ആയി. ഇവരില്‍ 148 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6086 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3283 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2321 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

വീടുകളില്‍  2321 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2321 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 181, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 134,  തലശ്ശേരി ജനറല്‍ ആശുപത്രി 55, കണ്ണൂര്‍ ജില്ലാ ആശുപത്രി  37,  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 15,  തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി  30, എ കെ ജി ആശുപത്രി 30, ജിം കെയര്‍  40,  ടെലി ആശുപത്രി 8,  ആര്‍മി ആശുപത്രി 2, നേവി  2, ലൂര്‍ദ്  2,  ജോസ്ഗിരി 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 6, തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രി 3, എം സി സി  7, കൊയിലി 5, ശ്രീചന്ദ് ആശുപത്രി 6, ആശിര്‍വാദ് 2,  മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 2, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍  327.  ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലുമായി 57 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 14290

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14290 പേരാണ്. ഇതില്‍ 13177 പേര്‍ വീടുകളിലും 1113 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.