Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത യുവമോര്‍ച്ചക്കാര്‍ക്കുനേരെ ജലപീരങ്കി

ഒരു പ്രകോപനവും കൂടാതെ പോലീസ് അഞ്ചുറൗണ്ട് ജലപീരങ്കിയാണ് പ്രയോഗിച്ചത്. ശക്തമായ വെള്ളം ചീറ്റലില്‍ യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ധനീഷ്, തൃക്കോവില്‍വട്ടം ജനറല്‍ സെക്രട്ടറി നിതിന്‍, അബി, ബാലു ശങ്കര്‍, വിനീത് എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു. ഇവരെ എല്‍എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 12:10 pm IST
in Kollam
മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജലപീരങ്കി പ്രയോഗത്തിന് ശേഷം റോഡിലിരുന്ന് മുദ്രാവാക്യം മുഴക്കുന്നു

മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജലപീരങ്കി പ്രയോഗത്തിന് ശേഷം റോഡിലിരുന്ന് മുദ്രാവാക്യം മുഴക്കുന്നു

കുണ്ടറ: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ രാജിയും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവമോര്‍ച്ചയ്‌ക്കു നേരെ പോലീസ് വേട്ട തുടരുന്നു. മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയുടെ ഓഫീസിലേക്കുള്ള യുവമോര്‍ച്ചയുടെ പ്രതിഷേധമാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ റോഡില്‍ അതിക്രൂരമായി വലിച്ചിഴച്ചു.

ഒരു പ്രകോപനവും കൂടാതെ പോലീസ് അഞ്ചുറൗണ്ട് ജലപീരങ്കിയാണ് പ്രയോഗിച്ചത്. ശക്തമായ വെള്ളം ചീറ്റലില്‍ യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ധനീഷ്, തൃക്കോവില്‍വട്ടം ജനറല്‍ സെക്രട്ടറി നിതിന്‍, അബി, ബാലു ശങ്കര്‍, വിനീത് എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു. ഇവരെ എല്‍എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ഇളമ്പള്ളൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ് യോഗം ഉദ്ഘാടനം ചെയ്തു.  

ജില്ലയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് ആക്രമണം നടത്തുന്നത് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ഇത് തുടര്‍ന്നാല്‍ മന്ത്രിമാരെ വഴിയില്‍ തടയുമെന്നും ശ്യാംരാജ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സനല്‍ മുകളുവിള, ബിജെപി മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, സി. തമ്പി, അജിത്ത് ചോഴത്തില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്, ധനീഷ് പെരുമ്പുഴ, നവീന്‍ ചാത്തന്നൂര്‍, ബബുല്‍ദേവ്, വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

Tags: Yuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

നനഞ്ഞ ബോംബ്: ബിജെപിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട്ടിലേക്ക് പ്രതീകാത്മകമായി പൊട്ടാത്ത ബോംബുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസിനു മുന്നില്‍ 'ബോംബുകള്‍' പ്രദര്‍ശിപ്പിക്കുന്നു.
Kerala

ബിജെപിയുടെ മുന്നേറ്റം തടയാന്‍ സതീശന്റെ ചീറ്റിയ പടക്കങ്ങള്‍ക്കാകില്ല: യുവമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.