Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ ബിഎസ്എന്‍എല്‍ 4ജി

ബിഎസ്എന്‍എല്‍ 4ജി സര്‍വീസ് വയനാട്ടില്‍ ആരംഭിക്കും. ബിഎസ്എന്‍എല്‍ ദിനമായ ഒക്ടോബര്‍ 1 നാണ് സര്‍വീസ് ആരംഭിക്കുന്നത്. വയനാട്ടിലെ തെരഞ്ഞെടുത്ത 25 ടവറുകളാണ് ആദ്യഘട്ടത്തില്‍ 4ജി സര്‍വീസിന് പര്യാപ്തമാകുന്നത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും ഘട്ടം ഘട്ടമായി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 12:51 pm IST
in Wayanad

കല്‍പ്പറ്റ: ബിഎസ്എന്‍എല്‍ 4ജി സര്‍വീസ് വയനാട്ടില്‍ ആരംഭിക്കും. ബിഎസ്എന്‍എല്‍ ദിനമായ ഒക്ടോബര്‍ 1 നാണ് സര്‍വീസ് ആരംഭിക്കുന്നത്.  വയനാട്ടിലെ തെരഞ്ഞെടുത്ത 25 ടവറുകളാണ് ആദ്യഘട്ടത്തില്‍ 4ജി സര്‍വീസിന് പര്യാപ്തമാകുന്നത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും ഘട്ടം ഘട്ടമായി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് ജനറല്‍ മാനേജര്‍  സാനിയ അബ്ദുള്‍ ലത്തീഫ് അറിയിച്ചു. 

മൊബൈലില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും മികച്ച സേവനം ലഭ്യമാകുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.നിലവിലുള്ള ഉപഭോക്താക്കളില്‍ മിക്കവരും അടുത്ത കാലത്ത് 4ജി സിം ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പഴയ സിമ്മിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലുള്ള സിം മാറ്റി 4ജി സിം എടുക്കേണ്ടതാണ്. 

വോയ്‌സ് കോള്‍ മാത്രം ഉപയോഗിക്കുന്നവര്‍ സിം മാറ്റിയെടുക്കേണ്ടതില്ല.ഉപഭോക്താക്കള്‍ക്ക് സിം മാറ്റുന്നതിനായി തൊട്ടടുത്ത ബിഎസ്എന്‍എല്‍ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.  3ജി  ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റാ നിരക്കില്‍ മാറ്റമില്ലാതെ തന്നെ 4ജി സേവനം ലഭിക്കും.  ചുണ്ടേല്‍, വെള്ളാരം കുന്ന്, കല്‍പ്പറ്റ, മുണ്ടേരി, മുട്ടില്‍, ചിലഞ്ചിച്ചാല്‍, കാക്കവയല്‍, മീനങ്ങാടി, കാര്യമ്പാടി, കുമ്പളേരി, അമ്പലവയല്‍,  കൃഷ്ണഗിരി, കൊളഗപ്പാറ, ബീനാച്ചി, മണിച്ചിറ, ബത്തേരി, ഗെസ്റ്റ് ഹൗസ്, പുത്തന്‍കുന്ന്, സെന്റ് മേരീസ് കോളേജ്, മൂലങ്കാവ് എന്നിവിടങ്ങളിലുള്ള 25 ടവര്‍ ഏരിയകളിലാണ് ആദ്യഘട്ടത്തില്‍  ഈ സൗകര്യം ലഭ്യമാക്കുക.  

Tags: ബിഎസ്എന്‍എല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍; 499 രുപയുടെ പ്ലാന്‍; സൗജന്യ ഫൈബര്‍ മോഡം സ്‌കീമുമായി ബിഎസ്എന്‍എല്‍

Article

എന്തുകൊണ്ട് കെ ഫോണ്‍ വിവാദമായി?

India

കടത്തില്‍ 10 കോടി കുറഞ്ഞു; മൂലധനം 2,10,000 കോടി രൂപയായി ഉയര്‍ത്തും; ബിഎസ്എന്‍എലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ക്കും സാധ്യത

Technology

ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.