Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 314 പേര്‍ക്ക് കൂടി കൊവിഡ്; 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8122 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 21, 2020, 10:44 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 314 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 8, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 7, പാനൂര്‍ മുനിസിപ്പാലിറ്റി 7, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 12, തലശ്ശേരി മുനിസിപ്പാലിറ്റി 4, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 2, ആറളം 2, അയ്യന്‍കുന്ന് 1, അഴീക്കോട്  5, ചെമ്പിലോട് 1, ചെങ്ങളായി 1, ചെറുകുന്ന് 2, ചിറക്കല്‍ 4, ചിറ്റാരിപ്പറമ്പ് 3, എരമം കുറ്റൂര്‍ 2, ഏഴോം 3, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1, കണിച്ചാര്‍ 2, കണ്ണപുരം 1, കീഴല്ലൂര്‍ 13, കേളകം 3, കൊളച്ചേരി 3, കൂടാളി 2, കോട്ടയം 10, കൊട്ടിയൂര്‍ 15, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 1, കുറ്റിയാട്ടൂര്‍ 4, മാലൂര്‍ 13, മാങ്ങാട്ടിടം 2, മാട്ടൂല്‍ 1, മയ്യില്‍ 1, മുണ്ടേരി 1, മുഴക്കുന്ന് 3, നടുവില്‍ 1,നാറാത്ത് 1, ന്യൂമാഹി 8, പടിയൂര്‍ 1, പാപ്പിനിശ്ശേരി 1, പാട്യം 3, പട്ടുവം 1, പായം 13, പയ്യാവൂര്‍ 2, പേരാവൂര്‍ 24, പിണറായി 6, രാമന്തളി 11, തില്ലങ്കേരി 17, ഉളിക്കല്‍ 3, വേങ്ങാട് 3 എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്.

ഇതര സംസ്ഥാനം നിന്നും എത്തിയ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അയ്യന്‍കുന്ന് 2, ചെങ്ങളായി1, കൂടാളി1, കുഞ്ഞിമംഗലം1, നാറാത്ത് 5, പടിയൂര്‍ 1, പായം 2, പയ്യാവൂര്‍ 1, പേരാവൂര്‍ 2, തില്ലങ്കേരി 6. വിദേശം നിന്നും എത്തിയ ആറു പേര്‍ക്ക് രോഗബാധ കണ്ടെത്തി. തലശ്ശേരി മുനിസിപ്പാലിറ്റി 1, കോളയാട് 1, കൊട്ടിയൂര്‍ 1, പേരാവൂര്‍ 1, തില്ലങ്കേരി 1, ഉളിക്കല്‍ 1

25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4, ഇരിട്ടി മുനിസിപ്പാലിറ്റി 1, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അഞ്ചരക്കണ്ടി 2, ആറളം 1, ചിറ്റാരിപ്പറമ്പ് 1, കതിരൂര്‍ 1, കണ്ണപുരം 1, കോളയാട് 1, കോട്ടയം 1, മാങ്ങാട്ടിടം 1, മയ്യില്‍ 1, മുണ്ടേരി 1, നാറാത്ത് 1, പെരളശ്ശേരി 1, പിണറായി 2 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8122 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.  

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2041 പേര്‍ വീടുകളിലും ബാക്കി 760 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15210 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 105926 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 105619 എണ്ണത്തിന്റെ ഫലം വന്നു. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.