Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ദേശീയ വിദ്യാഭ്യാസ നയം; വിജ്ഞാനം, സംരംഭങ്ങള്‍, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീര്‍ മാറുന്നത് സ്വപ്നമെന്ന് രാഷ്‌ട്രപതി

വിജ്ഞാന വിഷയങ്ങളിലെ മേഖലയുടെ മികവിനെ അഭിനന്ദിച്ച രാഷ്‌ട്രപതി, പുതിയ വിദ്യാഭ്യാസം നയം കൃത്യമായ രീതിയില്‍ നടപ്പാക്കുന്നത് വഴി, അറിവ്, നൂതനാശയങ്ങള്‍ അധ്യയനം എന്നിവയുടെ കേന്ദ്രമായി ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തെ മാറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 03:57 pm IST
in Education

ശ്രീനഗര്‍: വിജ്ഞാനം, സംരംഭങ്ങള്‍, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീര്‍ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരില്‍ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ ശ്രീനഗറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

വിജ്ഞാന വിഷയങ്ങളിലെ മേഖലയുടെ മികവിനെ അഭിനന്ദിച്ച രാഷ്‌ട്രപതി, പുതിയ വിദ്യാഭ്യാസം നയം കൃത്യമായ രീതിയില്‍ നടപ്പാക്കുന്നത് വഴി, അറിവ്, നൂതനാശയങ്ങള്‍ അധ്യയനം എന്നിവയുടെ കേന്ദ്രമായി ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തെ മാറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ രാഷ്‌ട്രപതി നമ്മുടെ പാരമ്പര്യത്തെപ്പറ്റിയും സാംസ്‌കാരിക പൈതൃകത്തെപ്പറ്റിയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. മാതൃഭാഷ അധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ഇത് നേടാനാകൂ. ദേശീയ വിദ്യാഭ്യാസനയത്തില്‍ മാതൃഭാഷയ്‌ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം വ്യക്തമാകുന്നത് ഇവിടെയാണ്. നയത്തില്‍ പരാമര്‍ശിക്കുന്ന മൂന്ന് ഭാഷ ഫോര്‍മുല, ദേശീയ ഐക്യവും ബഹുഭാഷാ പരിചയവും പ്രോത്സാഹിപ്പിക്കാന്‍ സഹായകരമാകും. അതേസമയം രാജ്യത്തെ സംസ്ഥാനത്തങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഏതെങ്കിലും ഒരു പ്രത്യേക ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും രാഷ്‌ട്രപതി ഉറപ്പുനല്‍കി.

നയത്തിലെ ലക്ഷ്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ നടപ്പാക്കാനും സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു ഭാവി സ്വന്തമാക്കാനും ജമ്മുകാശ്മീരിലെ യുവതയ്‌ക്ക് രാഷ്‌ട്രപതി ആശംസകള്‍ നേര്‍ന്നു.

Tags: ദേശീയ വിദ്യാഭ്യാസ നയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി 630 കോടി പ്രഖ്യാപിച്ചു

India

രാജ്യത്തിന്റെ ഭാഗധേയം മാറ്റാനുളള ശക്തി വിദ്യാഭ്യാസത്തിനുണ്ടെന്ന് പ്രധാനമന്ത്രി ; വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം

Article

ദേശീയ വിദ്യാഭ്യാസ നയം: വിജ്ഞാനവിപ്ലവത്തിലേയ്‌ക്കുള്ള പാത

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

Education

ദേശീയ വിദ്യാഭ്യാസ നയം : വിജ്ഞാനവിപ്ലവത്തിലേയ്‌ക്കുള്ള ഇന്ത്യയുടെ പാത

പുതിയ വാര്‍ത്തകള്‍

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.