Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിനെ വിളിപ്പിച്ചത് സാക്ഷിയാക്കാനല്ല; എന്‍ഐഎ ചോദ്യം ചെയ്തത് തീവ്രവാദ, രാജ്യദ്രോഹ വകുപ്പുകളില്‍; പ്രതികളായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍

യുഎപിഎ സെക്ഷന്‍ 16, 17, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയ 'ആര്‍സി-02/2020/എന്‍ഐഎ/കെഒസി'- കേസില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹാജരാകണം എന്നാണ് ജലീലിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്. യുഎപിഎ സെക്ഷന്‍ 16 എന്നാല്‍ തീവ്രവാദക്കുറ്റം ആണ്. സെക്ഷന്‍ 17 തീവ്രവാദത്തിനായി പണം സ്വരൂപിക്കലും സെക്ഷന്‍ 17 തീവ്രവാദത്തിനായി ഗൂഢാലോചന നടത്തലുമാണ്.

അനീഷ് അയിലം by അനീഷ് അയിലം
Sep 19, 2020, 12:09 pm IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷിയാകാനെന്ന വാദം തെറ്റ്. ജലീലിനെ വിളിപ്പിച്ചത് തീവ്രവാദ, രാജ്യദ്രോഹ വകുപ്പുകളില്‍ പ്രതികളായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ത്തന്നെ. എന്‍ഐഎ നല്‍കിയ നോട്ടീസിലും ഇത് വ്യക്തമെന്ന് നിയമവിദഗ്ധര്‍.

യുഎപിഎ സെക്ഷന്‍ 16, 17, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയ ‘ആര്‍സി-02/2020/എന്‍ഐഎ/കെഒസി’-  കേസില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹാജരാകണം എന്നാണ് ജലീലിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.  യുഎപിഎ സെക്ഷന്‍ 16 എന്നാല്‍ തീവ്രവാദക്കുറ്റം ആണ്. സെക്ഷന്‍ 17 തീവ്രവാദത്തിനായി പണം സ്വരൂപിക്കലും സെക്ഷന്‍ 17 തീവ്രവാദത്തിനായി ഗൂഢാലോചന നടത്തലുമാണ്.  

ഈ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ‘ആര്‍സി-02/2020/എന്‍ഐഎ/കെഒസി’കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും അടക്കമുള്ളവരാണ് പ്രതികള്‍. അവരുടെ മൊഴികളില്‍ നിന്നും കെ.ടി.ജലീലിന് ഇതുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെട്ടതിനാലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

മാത്രമല്ല, കേസില്‍ പ്രതിചേര്‍ക്കാത്ത ഒരാളെ ക്രിമിനല്‍ ചട്ടപ്രകാരം 160 അനുസരിച്ച് സാക്ഷി ആയി മാത്രമേ ചോദ്യം ചെയ്യലിനു വിളിക്കാനാവൂ.  തുടര്‍ന്ന് മൊഴികളുടെ വിലയിരുത്തല്‍ നടത്തിയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഖുറാന്‍ കടത്തലോ, റംസാന്‍ കിറ്റ് നല്‍കിയതോ ആയ കേസുകള്‍ ഒന്നും എന്‍ഐഎ അന്വേഷിക്കുന്നുമില്ല. ഇതോടെ ഖുറാന്‍ കടത്തും ചട്ടലംഘനവും കോണ്‍സുലേറ്റ് ബന്ധവും ചോദിച്ച് അറിയാനാണെന്ന ജലീലിന്റെയും സിപിഎം നേതാക്കളുടെയും വാദവും പൊള്ളയാണെന്ന് തെളിഞ്ഞിട്ടുണ്ട് .

എന്‍ഐഎ നല്‍കിയ നോട്ടീസില്‍  ‘കെ.ടി.ജലീല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരള സര്‍ക്കാര്‍’ എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മന്ത്രി എന്ന നിലയില്‍ അല്ല വ്യക്തിപരമായാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായതെന്ന വാദവും പൊളിഞ്ഞു.

Tags: എൻ‌ഐ‌എകെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.