തൊടുപുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്നക്കത്തിലെത്തി ജില്ലയിലെ കൊറോണ രോഗികളുടെ എണ്ണം. ഇന്നലെ 100 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 104 പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതില്‍ 15 പേര്‍ക്ക് രോഗം എവിടെ നിന്നാണെന്ന് വന്നതെന്നത് വ്യക്തമല്ല. മറ്റുള്ളവരില്‍ 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2 പേര് വിദേശത്ത് നിന്നും വന്നവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1. അടിമാലി മുനിതണ്ട് സ്വദേശി(41), 2-6. അടിമാലി മന്നാംകാല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര് (പുരുഷന് 32, 28, 58. സ്ത്രീ 80, 54), 7. കുടയത്തൂര്‍ മഞ്ഞപ്ര സ്വദേശിനി(39), 8-10. അറക്കുളം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്(30, 62, 2)
11. കാഞ്ചിയാര്‍ വെള്ളിലാങ്കണ്ടം സ്വദേശിയായ എട്ട് വയസുകാരന്, 12. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി(19), 13. കരിങ്കുന്നം സ്വദേശിനി(52), 14. കരിങ്കുന്നം സ്വദേശി(27), 15. കട്ടപ്പന വെള്ളയാംകുടി സ്വദേശിനി(74), 16. കട്ടപ്പന വെള്ളയാംകുടി സ്വദേശി(54), 17. കട്ടപ്പന മുളകരമേട് സ്വദേശി(53), 18. കട്ടപ്പന സ്വദേശി(35), 19. കട്ടപ്പന സ്വദേശിനി(24), 20, 21. കൊന്നത്തടി പണിക്കന്‍കുടി സ്വദേശികള്‍ (53, 26), 22-25. കുടയത്തൂര്‍ സ്വദേശികള്‍(32, 68, 58, 62), 26-29. മൂന്നാര്‍ സ്വദേശികള്‍ (47, 33, 29, 42), 30. മൂന്നാര്‍ സ്വദേശിനി(40), 31. പുറപ്പുഴ സ്വദേശി(17), 32. ഉടുമ്പന്‍ചോല സ്വദേശി(95), 33. ഉടുമ്പന്നൂര്‍ സ്വദേശിനി(26) 34, 35. ഉപ്പുതറ വളകോട് സ്വദേശികളായ ദമ്പതികള്‍(65, 60), 36-39. ഉപ്പുതറ സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേര്(31, 54, 4, 5), 40. ഉപ്പുതറ സ്വദേശിനി(26), 41-49. വണ്ടിപ്പെരിയാര്‍ സ്വദേശികള്‍(17, 52, 24, 59, 32, 22, 26, 50, 56), 50-54. വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (40, 43, 47, 50, 65), 55. വാഴത്തോപ്പ് മണിയാറംകുടി സ്വദേശി(32).
ഉറവിടം വ്യക്തമല്ലാത്തവര്‍: 1. കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി(39), 2. കാഞ്ചിയാര്‍ സ്വദേശിനി(51), 3. വെള്ളിലാങ്കണ്ടം സ്വദേശി(40), 4. കൊച്ചുതോവാള സ്വദേശി(30), 5. മറയൂര്‍ സ്വദേശിനി(64), 6. കാഞ്ഞാര്‍ സ്വദേശി(62), 7. കാരിക്കോട് സ്വദേശിനി(25), 8. തൊടുപുഴ സ്വദേശിനി(42), 9. ഉടുമ്പന്‍ചോല സ്വദേശിനി(76), 10. വണ്ടിപ്പെരിയാര്‍ ചക്കുപള്ളം സ്വദേശിനി(18), 11. വണ്ടിപ്പെരിയാര്‍ പാറമട സ്വദേശിനി(30) 12, 13. വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (22, 18), 14. വെള്ളിയാമറ്റം സ്വദേശിനി (51) 15. ഉടുമ്പന്നൂര്‍ സ്വദേശി(90).
ചികിത്സയിലായിരുന്ന 73 പേര്‍ക്ക് ഇന്നലെ രോഗമുക്തിയുണ്ട്. ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 2636 ആയി. ഇതില്‍ 2021 പേര്‍ക്കും രോഗമുക്തി ലഭിച്ചപ്പോള്‍ 612 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്ന് പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: