Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെയ്‌മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്

പിഎസ്ജിയുടെ ലിയാന്‍ഡ്രോ പരേഡ്‌സിനും ലേവിന്‍ കുര്‍സാവയ്‌ക്കും വിലക്ക് ഏര്‍പ്പെടുത്തി. പരേഡ്‌സിനെ രണ്ട് മത്സരങ്ങളില്‍ വിലക്കി. അതേസമയം മാര്‍സെ ലെഫ്റ്റ് ബാക്ക് ജോര്‍ദാനെ തൊഴിച്ച ലേവിന് ആറു മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 17, 2020, 10:30 pm IST
in Football

പാരീസ്: ഫ്രഞ്ച് ലീഗില്‍ മാര്‍സെ- പാരീസ് സെന്റ് ജര്‍മന്‍ മത്സരത്തിനിടെ മാര്‍സെതാരം അല്‍വാരോ ഗോണ്‍സാലസുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്‌മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്. ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ അച്ചടക്ക കമ്മിറ്റിയാണ് നെയ്‌മര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.  

പിഎസ്ജിയുടെ  ലിയാന്‍ഡ്രോ പരേഡ്‌സിനും  ലേവിന്‍ കുര്‍സാവയ്‌ക്കും വിലക്ക് ഏര്‍പ്പെടുത്തി. പരേഡ്‌സിനെ രണ്ട് മത്സരങ്ങളില്‍ വിലക്കി. അതേസമയം മാര്‍സെ ലെഫ്റ്റ് ബാക്ക് ജോര്‍ദാനെ തൊഴിച്ച ലേവിന് ആറു മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി.

മത്സരത്തില്‍ ഇരു ടീമുകളിലുമായി നെയ്‌മര്‍ അടക്കം അഞ്ചു കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.  അല്‍വാരോ ഗോണ്‍സാലസ് തനിക്കെതിരെ വംഗീയ അധിക്ഷേപം നടത്തിയതായി നെയ്‌മര്‍ ആരോപിച്ചിരുന്നു.  മത്സരത്തില്‍ മാര്‍സെ ഒരു ഗോളിന് പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നു.

Tags: നെയ്മര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം
Football

കണ്ണീര്‍ വാര്‍ത്ത് നെയ്‌മറും കൂട്ടരും കളം വിട്ടു

Football

ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്കുള്ള 16 ടീമുകളില്‍ 14 ടീമുകളായി; ഇനി തോല്‍ക്കുന്നവര്‍ പുറത്തുപോകുന്ന മരണപ്പോരാട്ടം

Football

ജയത്തോടെ ബ്രസീല്‍; അതിമനോഹര ഗോളുമായി റിച്ചാര്‍ലിസണ്‍; ആശങ്കയായി നെയ്‌മറുടെ പരുക്ക് (വീഡിയോ)

Kerala

ലോകകപ്പിന് വേണ്ടിയുള്ള യുദ്ധം ഖത്തറില്‍‍; അര്‍ജന്‍റീന, ബ്രസീല്‍ ഫാന്‍സുകള്‍ തമ്മില്‍ കൂട്ടത്തല്ല് കൊല്ലത്ത്

Football

തോല്‍വിക്കു പിന്നാലെ പിഎസ്ജിയില്‍ ‘പിണക്കം’; ചേരിതിരിവ് കളത്തിലും പ്രകടം; ടീം തിരിച്ചുവരുമെന്ന് പരിശീലകന്‍ മൗറീസിയൊ പൊചെറ്റിനൊ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.