Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്: പി.കെ. കൃഷ്ണദാസ്

വാസ്തവത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം എത്തിച്ചേരുന്നുവെന്ന് വന്നതോടെയാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 16, 2020, 11:20 pm IST
in Kerala

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മാനസികനില തെറ്റിയിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. വാസ്തവത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം എത്തിച്ചേരുന്നുവെന്ന് വന്നതോടെയാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നത്. സത്യസന്ധവും യുക്തിസഹവുമായ  ആരോപണങ്ങളാണ് കെ. സുരേന്ദ്രന്‍ ഉന്നയിച്ചത്. സുരേന്ദ്രനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരത്തില്‍ ബിജെപി ഒറ്റക്കെട്ടാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് അക്രമിക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ട. പിണറായി വിജയന്റെ ഭീഷണി ബിജെപി ഗൗരവത്തോടെ ഏറ്റെടുക്കുന്നു. പിണറായി വിജയന്‍ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത് ഭീഷണിയും അക്രമവും സംഘടിപ്പിച്ചാണ്. ഇനി അത് കേരളത്തില്‍ നടക്കില്ല. ഭീഷണിയുടെ ഭാഷ ഉപേക്ഷിക്കുന്നതാണ് നല്ലത്. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ഗുണ്ടാരാഷ്‌ട്രീയം കേരളത്തില്‍ ഇനി വിലപ്പോവില്ല. പഴയ കേരളവും പഴയ കണ്ണൂരും ഇപ്പോഴില്ലെന്നും  പിണറായി മനസിലാക്കിയാല്‍ നല്ലത്.  

സുരേന്ദ്രന്‍ ഇതുവരെ ഒരു അഴിമതി കേസിലും പ്രതിയായിരുന്നിട്ടില്ല. പക്ഷേ പിണറായി വിജയന്‍ ലാവിലിന്‍ ഉള്‍പ്പെടെ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഹവാല, സ്വര്‍ണ്ണക്കടത്ത്, കമ്മീഷന്‍ എന്നിവയില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളിയാണ്. മാത്രമല്ല സുരേന്ദ്രന്‍ ഇന്നുവരെ കൊലക്കേസില്‍ പ്രതിയായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി കൊലക്കേസില്‍ പ്രതിയായിരുന്നു. ദുഷിച്ച് നാറിയ രാഷ്‌ട്രീയത്തിന്റെ ജീര്‍ണ്ണതയെ മാതൃകയാക്കാന്‍ സുരേന്ദ്രന്‍ എന്നല്ല ആരും തയ്യാറാവില്ല. അതുകൊണ്ടുതന്നെ പിണറായി വിജയനല്ല സുരേന്ദ്രന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ്മിഷനുമായി ബന്ധപ്പെട്ട അഴിമതിയിലും എത്രവലിയ കൊലകൊമ്പനായാലും അവരെ നിയമിത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags: മുഖ്യമന്ത്രിപി കെ കൃഷ്ണദാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

m. t. ramesh
Thrissur

കോഴ വാങ്ങിയത് മകളാണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി: എം. ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.