Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്തായി അഴീക്കല്‍ തുറമുഖ വികസനം? പാഴ്‌വാക്കായി സര്‍ക്കാര്‍ വാഗ്ദാനം

തുറമുഖ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മാരി ടൈം ബോര്‍ഡിന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും ജലരേഖയായി മാറിയിരിക്കുകയാണ്. തുറമുഖവകുപ്പു മന്ത്രിയായി കണ്ണൂരില്‍ നിന്നൊരാള്‍ ഉള്ളപ്പോഴാണ് അഴീക്കല്‍ തുറമുഖത്തിന് ശാപമോക്ഷം കിട്ടാത്തതെന്നത് വ്യപാര-വ്യവസായ മേഖലയിലും പൊതു സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 16, 2020, 11:19 pm IST
in Kannur

കണ്ണൂര്‍: ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും യാഥാര്‍ത്ഥ്യമാകാതെ അഴീക്കല്‍ തുറമുഖപദ്ധതി. കണ്ണൂരിന്റെ വികസന ചരിത്രത്തില്‍ തിലകക്കുറിയാകുമായിരുന്ന അഴീക്കല്‍ തുറമുഖ വികസനമാണ് ആറു പതിറ്റാണ്ടായിട്ടും പാതിവഴിയില്‍ കിടക്കുന്നത്. തുറമുഖത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ ഒന്നും കരക്കടുത്തില്ല. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതിനാല്‍ എല്ലാം പാതിവഴിയിലാണ്.

തുറമുഖ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മാരി ടൈം ബോര്‍ഡിന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും ജലരേഖയായി മാറിയിരിക്കുകയാണ്. തുറമുഖവകുപ്പു മന്ത്രിയായി കണ്ണൂരില്‍ നിന്നൊരാള്‍ ഉള്ളപ്പോഴാണ് അഴീക്കല്‍ തുറമുഖത്തിന് ശാപമോക്ഷം കിട്ടാത്തതെന്നത് വ്യപാര-വ്യവസായ മേഖലയിലും പൊതു സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചരക്കു കപ്പലുകള്‍ യഥേഷ്ടം വരികയും വ്യവസായരംഗത്ത് പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്യുമെന്ന സ്വപ്‌നമാണ് തുറമുഖ വികസനം പാതിവഴിയിലായതോടെ കടലെടുത്തത്. തുറമുഖ വികസനത്തിനായി 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം ഇതുവരെ നടപ്പിലായിട്ടില്ല.  

ക്രൂസെജ് ടെര്‍മിനല്‍ എന്ന നിര്‍ദേശവും കപ്പല്‍ച്ചാല്‍ ആഴം കൂട്ടാന്‍ ഡ്രഡ്ജിങ് ചെയ്യണം എന്ന നിര്‍ദേശവും ഇപ്പോഴും ഫയലുകളില്‍ ഉറങ്ങുകയാണ്. അഴീക്കല്‍ തുറമുഖത്തു കപ്പല്‍ വരണമെങ്കില്‍ ചരക്കു കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ നടക്കണം. അതിനായി ട്രേഡ് മീറ്റുകള്‍ നടത്തണം. എന്നാല്‍ ഇതൊന്നും ഏറെക്കാലമായി നടക്കുന്നില്ലെന്നാണ് വ്യവസായികള്‍ പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണെണ്ടന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും 2013 ന് ശേഷം ഇവിടെ എത്ര കപ്പല്‍ വന്നുവെന്നോ എത്ര ചരക്കുകള്‍ കയറ്റിയിറക്കിയെന്നോ പറയാന്‍ അധികൃതര്‍ക്ക് വ്യക്തമായ കണക്കില്ല. 30 കണ്ടൈനര്‍ കയറ്റാന്‍ കഴിയുന്ന ഗ്ലോറിഫൈ ബാര്‍ജ് സ്ഥാപിക്കണമെന്ന നിര്‍ദേശവും ഇനിയും നടപ്പിലായിട്ടില്ല.

അഴീക്കല്‍ തുറമുഖമെന്ന ആവശ്യത്തിന് 60 വര്‍ഷം പ്രായമുണ്ട്. 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തണമെന്നും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. റവന്യു വകുപ്പിന്റെ കയ്യിലുള്ള 200 ഏക്കര്‍ ഭൂമി തുറമുഖ വകുപ്പിന് കൈമാറണമെന്നും ലക്ഷദ്വീപ് അധികാരികളുടെ താല്‍പര്യപ്രകാരമുള്ള ഗതാഗത സംവിധാനം ഉണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നിട്ടും വര്‍ഷങ്ങളായി.  

കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ അഴീക്കല്‍ തുറമുഖത്തിന് പ്രാധാന്യമേറെയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും അഴീക്കല്‍ തുറമുഖത്തേക്ക് റോഡ് വരികയാണെങ്കില്‍ കൂടുതല്‍ വികസനം സാധ്യമാകും. വാഗമണ്ഡലത്തു നിന്നും അഴീക്കല്‍ തുറമുഖത്തേക്ക് മലയോര ഹൈവേ വന്നാല്‍ മുഖച്ഛായ തന്നെ മാറുന്ന വികസനം യാഥാര്‍ഥ്യമാകും. തുറമുഖവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിന്റെ വികസന കൂട്ടായ്‌മയായ എമേര്‍ജിങ് കണ്ണൂരിനു വേണ്ടി പ്രസ് ക്ലബ്, ദിശ, കേരള ചേമ്പര്‍ എന്നീ സംഘടനകള്‍ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും നിവേദനം നല്‍കി.  

Tags: developmentതുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

Kerala

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

Vicharam

ഷീ-ബോക്‌സ് പോര്‍ട്ടല്‍: വനിതകളുടെ സുരക്ഷയ്‌ക്കൊരു ഡിജിറ്റല്‍ കവചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.