Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍; പ്രതിസന്ധിയിലായി സര്‍ക്കാര്‍

ജയരാജന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വന്‍തോതിലുള്ള പണപ്പിരിവ് നടത്തിയെന്നും ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായ സംരംഭകനാണ് ഇതിന് സഹായം ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. പ്രളയ പുനരധിവാസത്തിനെന്ന പേരില്‍ നടത്തിയ പിരിവില്‍ എത്ര പണം ലഭിച്ചുവെന്നോ എന്ത് ചെയ്തുവെന്നോ വ്യക്തമായിട്ടില്ല. ജയരാജനെ വരും ദിവസങ്ങളില്‍ ഇ.ഡി.ചോദ്യം ചെയ്‌തേക്കും. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗള്‍ഫ് സന്ദര്‍ശനം. ജയരാജനെതിരായ ഏത് അന്വേഷണവും ഫലത്തില്‍ പിണറായിക്ക് കുരുക്കാവും.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 16, 2020, 05:31 pm IST
in Kerala

തൃശൂര്‍: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ ഇ.പി. ജയരാജനെതിരെ അന്വേഷണം തുടങ്ങിയതോടെ പ്രതിസന്ധിയിലാകുന്നത് പിണറായി വിജയനും സര്‍ക്കാരും. 2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും സ്വപ്‌നയുമടങ്ങുന്ന സംഘം ഗള്‍ഫ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഇ.പി. ജയരാജന്‍ നടത്തിയ ഗള്‍ഫ് സന്ദര്‍ശനവും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.

ജയരാജന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വന്‍തോതിലുള്ള പണപ്പിരിവ് നടത്തിയെന്നും ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായ സംരംഭകനാണ് ഇതിന് സഹായം ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. പ്രളയ പുനരധിവാസത്തിനെന്ന പേരില്‍ നടത്തിയ പിരിവില്‍ എത്ര പണം ലഭിച്ചുവെന്നോ എന്ത് ചെയ്തുവെന്നോ വ്യക്തമായിട്ടില്ല. ജയരാജനെ വരും ദിവസങ്ങളില്‍ ഇ.ഡി.ചോദ്യം ചെയ്‌തേക്കും.  മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗള്‍ഫ് സന്ദര്‍ശനം. ജയരാജനെതിരായ ഏത് അന്വേഷണവും ഫലത്തില്‍ പിണറായിക്ക് കുരുക്കാവും.

പതിറ്റാണ്ടുകളായി പിണറായിയുടെ വലംകയ്യാണ് ഇ.പി ജയരാജന്‍. സുഹൃത്തെന്നോ സഹോദരനെന്നോ പറയുന്നതിലുമപ്പുറമാണ് ഇരുവരും തമ്മിലുള്ള ബന്ധം. പാര്‍ട്ടിയിലെ വിഭാഗീയത അതിശക്തമായിരുന്ന നാളുകളില്‍ പിണറായിക്കൊപ്പം ഉറച്ചുനിന്ന് എതിരാളികളെ വെട്ടിവീഴ്‌ത്തിയതോടെ ആ ബന്ധം ദൃഢമായി.

കോടിയേരി ബാലകൃഷ്ണന് പകരം ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കാനും പിണറായി ആലോചിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും വി.എസ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പും മൂലമാണ് അത് നടക്കാതെ പോയത്. എം.എ.ബേബി,തോമസ് ഐസക്ക്,കോടിയേരി തുടങ്ങിയവരൊക്കെ എതിരായിരുന്നിട്ടും ജയരാജനെ സെക്രട്ടറിയാക്കണമെന്ന് പിണറായി സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദ്ദേശം വച്ചത് ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.