Categories: Kerala

പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹത്തിന്റെ സംസ്ഥാനതല ഉൽഘാടനത്തിന്റെ ചിത്രങ്ങൾ… എം ആർ. ദിനേശ് കുമാർ

Published by

പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹത്തിന്റെ സംസ്ഥാനതല ഉൽഘാടനത്തിന്റെ ചിത്രങ്ങൾ… എം ആർ. ദിനേശ് കുമാർപ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി നടത്തുന്ന സേവാസപ്താഹത്തിന്റെ സംസ്ഥാന തല ഉൽഘാടനം ബി ജെ പി പ്രസിഡൻറ് കെ.സുരേന്ദ്രൻ കോഴിക്കോട് നിർവഹിക്കുന്നു..


കെ.സുരേന്ദ്രൻ പത്രക്കാരെ കാണുന്നു.


പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി നടത്തുന്ന സേവാസപ്താഹത്തിന്റെ ജില്ലാ തല ഉൽഘാടനം ബി ജെ പി ജനറൽ സെക്രട്ടറി എം ടി.രമേഷ് കോഴിക്കോട് കെ എസ് ആർ ടി സി ബസ്സ് അണുവിമുക്തമാക്കി കൊണ്ട് നിർവഹിക്കുന്നു.



Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: gallery