Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നു കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് നേരേ ചൊവ്വേ മറുപടി വേണം: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്, മൂന്ന് കണ്ണൂര്‍ നേതാക്കന്മാരില്‍ ഒരാള്‍ക്ക് അതില്‍ നേരിട്ട് പങ്കുണ്ട് എന്നതുകൊണ്ടാണോ? മൂന്ന് പ്രമുഖരുടെ പേരാണ് കേള്‍ക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 14, 2020, 12:17 pm IST
in Kerala

കൊച്ചി: രണ്ടു മന്ത്രിമാരുടേയും ഒരു പാര്‍ട്ടി നേതാവിന്റേയും കാര്യത്തില്‍ മുഖ്യമന്ത്രി നേരേ ചൊവ്വേ മറുപടി പറയണമെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാനും മുന്‍ വിസിയുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. ഉഡായിപ്പുകളില്ലാതെ വ്യക്തമായ മറുപടി നല്‍കണമെന്ന് ഫേസ്ബുക്കില്‍ അദ്ദേഹം എഴുതി.

പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്, മൂന്ന് കണ്ണൂര്‍ നേതാക്കന്മാരില്‍ ഒരാള്‍ക്ക് അതില്‍ നേരിട്ട് പങ്കുണ്ട് എന്നതുകൊണ്ടാണോ? മൂന്ന് പ്രമുഖരുടെ പേരാണ് കേള്‍ക്കുന്നത്.  

അവരില്‍ ആരുടെ ശബ്ദലേഖനമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ഉള്ളത്? രാധാകൃഷ്ണന്‍ ചോദിച്ചു. ലൈഫ് മിഷന്‍ ഇടപാടില്‍ ഏത് മന്ത്രിയുടെ മകനാണ് ഒരു കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. മണിച്ചന്റെ പറ്റുപുസ്തകത്തില്‍ പേരുകാരനായിരുന്നു എന്ന ദുഷ്‌പേര് കടകംപള്ളി സുരേന്ദ്രന് ഉള്ളതുകൊണ്ട് അദ്ദേഹത്തെ സംശയിക്കുന്നവരുണ്ട്.  

ദുഷ്‌പേര് കേള്‍പ്പിച്ചവരില്‍ മന്ത്രി ബാലന്റെ മകന്‍ പണ്ട് ഉണ്ടായിരുന്നതുകൊണ്ട് ബാലനെ സംശയിക്കുന്നവരും ഇല്ലാതില്ല. നടന്നത് അഴിമതിയാണെങ്കില്‍ അതില്‍ ചിറ്റപ്പന്‍ ജയരാജന്‍ എന്ന മന്ത്രി ഉണ്ടാകുമെന്ന് വെറുതെ കരുതുന്നവരുമുണ്ട്. അവര്‍ പറയുന്നത് മന്ത്രി ജയരാജന്റെ മകന്‍ ജയ്‌സണ്‍ നമ്പ്യാരാണ് ഒരു കോടി കോഴപ്പണം കൈപറ്റിയതെന്നാണ്.  

മറ്റു മന്ത്രിമാരും സംശയനിഴലിലാണ്. നിരപരാധികളെ ആക്ഷേപത്തില്‍ നിന്ന് രക്ഷിക്കാന്‍ സത്യം പറയണമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. ഇഷ്ടസഖാവും മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ മുഹമ്മദ് റിയാസിന്റെ ആത്മസഖാവാണ് ജലീല്‍.  

അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം സിപിഎം എന്ന പാര്‍ട്ടി നില്‍ക്കില്ല. ജലീല്‍ രാജ്യദ്രോഹത്തിനും, കോഴപ്പണം കൈപ്പറ്റിയതിനും ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയതിനും അറസ്റ്റ് ചെയ്യപ്പെട്ടാലും ജയിലില്‍ ഇരുന്നും വിദ്യാഭ്യാസ വകുപ്പ് ഭരിക്കാന്‍ അങ്ങ് ജലീലിനെ അനുവദിക്കുമോ? മുന്‍ വിസി ചോദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിസഭയും പുഴുത്തു നാറുന്നതിലല്ല, ഒരു സംസ്ഥാനവും നാറുന്നതിലാണ് ഖേദമെന്നും മന്ത്രി നാറിയാല്‍ സംസ്ഥാനമാകെ നാറുമെന്നും പറയുന്ന രാധാകൃഷ്ണന്‍,  നിരപരാധികളായ നാട്ടുകാരെ നാറ്റിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Tags: Pinarayi Vijayanഡോ. എസ്. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.