കണ്ണൂര്‍: ജില്ലയില്‍ 234 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര് വിദേശത്തു നിന്നും 14 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6062 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 88 പേരടക്കം 3846 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര് ഉള്‍പ്പെടെ 42 പേര് മരണപ്പെട്ടു. ബാക്കി 2174 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം 203 പേര്
കണ്ണൂര്‍ കോര്പ്പറേഷന് (27), ആന്തൂര്‍ മുനിസിപ്പാലിറ്റി (രണ്ട്), ഇരിട്ടി മുനിസിപ്പാലിറ്റി (മൂന്ന്), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (ഒന്ന്), പാനൂര്‍ മുനിസിപ്പാലിറ്റി (അഞ്ച്), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (16), തലശ്ശേരി മുനിസിപ്പാലിറ്റി (അഞ്ച്), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (നാല്), ആലക്കോട് (നാല്), ചപ്പാരപ്പടവ് (രണ്ട്), ചെമ്പിലോട് (ഒന്ന്), ചെറുതാഴം (അഞ്ച്), ചിറക്കല്‍ (ഒന്ന്), ചിറ്റാരിപ്പറമ്പ് (രണ്ട്), ധര്‍മ്മടം (മൂന്ന്), എരഞ്ഞോളി (ഒന്ന്), ഏഴോം (ഒന്ന്), കടമ്പൂര് (ഒന്ന്), കടന്നപ്പള്ളി പാണപ്പുഴ (ഒന്ന്), കതിരൂര്‍ (അഞ്ച്), കല്ല്യാശ്ശേരി (മൂന്ന്), കണിച്ചാര്‍ (ഒന്ന്), കണ്ണപുരം (ഒന്ന്), കരിവെള്ളൂര്‍പെരളം (മൂന്ന്), കീഴല്ലൂര്‍ (ഏഴ്), കോളയാട് (ഒന്ന്), കൂടാളി (രണ്ട്), കോട്ടയം (10), മാലൂര്‍ (ഒന്ന്), മാങ്ങാട്ടിടം (ഒന്‍പത്), മയ്യില്‍ (ഒന്ന്), മുഴപ്പിലങ്ങാട് (രണ്ട്), നടുവില്‍ (ഒന്ന്), ന്യൂമാഹി (21), പടിയൂര്‍ (അഞ്ച്), പന്നിയന്നൂര്‍ (ഒന്ന്), പരിയാരം (രണ്ട്), പാട്യം (ഒന്‍പത്), പട്ടുവം (ഒന്ന്), പായം (ഒന്ന്), പെരളശ്ശേരി (ആറ്), പെരിങ്ങോം വയക്കര (11), തില്ലങ്കേരി (ഒന്ന്), തൃപ്രങ്ങോട്ടൂര്‍ (ഒന്ന്), ഉളിക്കല്‍ (ഏഴ്), വേങ്ങാട് (ഏഴ്).
അന്തര്സംസ്ഥാനം 14 പേര്
തലശ്ശേരി മുനിസിപ്പാലിറ്റി (ഒന്ന്), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (ഒന്ന്), ആറളം (ഒന്ന്), കുന്നോത്തുപറമ്പ് (ഒന്ന്), മാടായി (ഒന്ന്), മാങ്ങാട്ടിടം (ഒന്ന്), നടുവില്‍ (ഒന്ന്), പന്നിയന്നൂര്‍ (ഒന്ന്), പരിയാരം (ഒന്ന്), പായം (ഒന്ന്), പയ്യാവൂര്‍ (ഒന്ന്), രാമന്തളി (ഒന്ന്), വേങ്ങാട് (രണ്ട്),
വിദേശം മൂന്നു പേര്
പായം (മൂന്ന്)
ആരോഗ്യ പ്രവര്‍ത്തകര്‍ 14 പേര്
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (ഒന്ന്), തലശ്ശേരി മുനിസിപ്പാലിറ്റി (രണ്ട്), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (ഒന്ന്), കടന്നപ്പള്ളി പാണപ്പുഴ (രണ്ട്), കുറ്റിയാട്ടൃര്‍ (ഒന്ന്), മാലൂര്‍ (ഒന്ന്), മയ്യില്‍ (ഒന്ന്), നടുവില്‍ (ഒന്ന്), പട്ടുവം (ഒന്ന്), പായം (രണ്ട്), തില്ലങ്കേരി (ഒന്ന്).
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13908 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 338 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 274 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 79 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 21 പേരും എകെജി ആശുപത്രിയില്‍ 32 പേരും ജിം കെയര്‍ ആശുപത്രിയില്‍ 68 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സിആര്‍പിഎഫ് ക്യാമ്പില്‍ അഞ്ച് പേരും ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ ഒരാളും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന് ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 443 പേരും വീടുകളില്‍ 12546 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 90374 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 89771 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: