Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവില്‍ കഞ്ചാവു വേട്ട ശക്തം; ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ രഹസ്യ അറയില്‍ നിന്ന് പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്

ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജ്ഞാനശേഖര്‍ (37), വിജയപുര സിന്ദഗി സ്വദേശി സിദ്ധുനാഥ് ലാവറ്റെ (22), ബിദാര്‍ ആരുഡ് സ്വദേശി നാഗനാഥ് (39), ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമ ചന്ദ്രകാന്ത് (34) എന്നിവര്‍ അറസ്റ്റിലായി. ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ ശേഷാദ്രിപുരം പോലീസ് പിടികൂടിയ ജ്ഞാനശേഖറെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കഞ്ചാവു വേട്ടയിലേക്ക് എത്തിയത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 11, 2020, 01:26 pm IST
in India

ബെംഗളൂരു: കലബുറഗി ജില്ലയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഭൂമിക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന 1350 കിലോ കഞ്ചാവ് ബെംഗളൂരു പോലീസ് പിടിച്ചെടുത്തു.  

ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജ്ഞാനശേഖര്‍ (37), വിജയപുര സിന്ദഗി സ്വദേശി സിദ്ധുനാഥ് ലാവറ്റെ (22), ബിദാര്‍ ആരുഡ് സ്വദേശി നാഗനാഥ് (39), ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമ ചന്ദ്രകാന്ത് (34) എന്നിവര്‍ അറസ്റ്റിലായി. ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ ശേഷാദ്രിപുരം പോലീസ് പിടികൂടിയ ജ്ഞാനശേഖറെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കഞ്ചാവു വേട്ടയിലേക്ക് എത്തിയത്.  

ഒഡിഷയില്‍ നിന്ന് പച്ചക്കറി ലോറികളിലാണ് കഞ്ചാവ് കര്‍ണാടകയില്‍ എത്തിച്ചിരുന്നത്. രഹസ്യകേന്ദ്രത്തില്‍ സൂക്ഷിക്കുന്ന കഞ്ചാവ് സംസ്ഥാനത്തുടനീളവും മഹാരാഷ്‌ട്രയിലും വരെ വില്‍പ്പന നടത്തിയിരുന്നതായി ശേഷാദ്രിപുരം പോലീസ് പറഞ്ഞു.  

നാഗനാഥ് എത്തിക്കുന്ന കഞ്ചാവ് ചന്ദ്രകാന്തിന്റെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ രഹസ്യകേന്ദ്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. സിദ്ധുനാഥ് ലാവെറ്റെയാണ് ബെംഗളൂരുവിലെ ഇടനിലക്കാര്‍ക്ക് കഞ്ചാവ്  എത്തിച്ചിരുന്നത്.

Tags: ഡ്രഗ്‌സ് കണ്‍ട്രോള്‍ബെംഗളൂരു മയക്കുമരുന്ന് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ ഭാവിതലമുറയെ രക്ഷിക്കണമെങ്കില്‍ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തണം: നരേന്ദ്ര മോദി

Article

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: ലഹരിക്കെതിരായ പോരാട്ടം സമൂഹം ഏറ്റെടുക്കണം

Article

ലഹരിക്കെതിരെ കണ്ണുവേണം, ചുറ്റിനുമെപ്പോഴും…

Editorial

ലഹരി വിപത്തിനെതിരെ തിരുനക്കര വിളംബരം

Kerala

മികച്ച വിദ്യാഭ്യാസത്തിനു സമാനമാണ് നല്ല മാര്‍ഗനിര്‍ദേശവും; ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിന്‍ യുവതലമുറയെ നേര്‍വഴിക്കു നയിക്കുന്നതില്‍ പ്രധാനമെന്ന് ഗാംഗുലി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.