Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേമ പെന്‍ഷന് പണം കണ്ടെത്താന്‍ വായ്‌പ; സഹ. സംഘങ്ങളുടെ നടുവൊടിച്ചു

ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഈ കമ്പനിക്ക് വായ്‌പ നല്‍കാന്‍ സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെയും പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയായിരുന്നു

അനീഷ് അയിലം by അനീഷ് അയിലം
Sep 10, 2020, 12:28 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൈയില്‍ പണമില്ല, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള പണം കണ്ടെത്താന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സര്‍ക്കാര്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ നടുവൊടിച്ചുു. സഹകരണ സംഘങ്ങളില്‍ നിന്ന് കോടികള്‍ വായ്‌പയെടുക്കുകയാണ് സര്‍ക്കാര്‍. നിര്‍ബന്ധിതമായി പണം നല്‍കണമെന്നു വന്നതോടെ റിസര്‍വ് ഫണ്ട് സര്‍ക്കാരിലേക്ക് നല്‍കേണ്ട അവസ്ഥയിലാണ് സഹകരണ സംഘങ്ങള്‍.

ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിക്ക് സര്‍ക്കാര്‍ രൂപം  നല്‍കി. ഈ കമ്പനിക്ക് വായ്‌പ നല്‍കാന്‍ സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെയും പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയായിരുന്നു. പ്രാഥമിക സംഘങ്ങളില്‍ നിന്ന് കമ്പനി കടമെടുക്കുന്ന പണത്തിന് 14 മാസം കാലാവധിയും ഒമ്പത് ശതമാനം വാര്‍ഷിക പലിശയുമാണ് സര്‍ക്കാര്‍ വാഗ്ദാനം. കഴിഞ്ഞ മാസം എട്ടിന് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതനുസരിച്ച് 1200 കോടിയാണ് സ്വരൂപിക്കുന്നത്.  

എന്നാല്‍, നിക്ഷേപത്തിന് ഒമ്പത് ശതമാനം പലിശ എന്ന മോഹനവാഗ്ദാനം നല്‍കി സഹകരണ സംഘങ്ങളെ കണ്‍സോര്‍ഷ്യത്തിലൂടെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സഹകരണ നിയമ പ്രകാരം അധികം വരുന്ന പണം നിക്ഷേപിക്കേണ്ടത് ജില്ലാ സഹകരണ ബാങ്കിലാണ്. ഇപ്പോള്‍  രജിസ്ട്രാറെ ഉപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ പണം കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുന്നു.  

കൊറോണ മൂലം വായ്‌പകള്‍ പോകുന്നില്ല. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കണം. ഈ സാഹചര്യം സര്‍ക്കാര്‍ മുതലെടുക്കുകയാണെന്ന് സഹകരണ സംഘം ഭാരവാഹികള്‍ പറയുന്നു. കൊറോണ മാറുന്നതോടെ വായ്‌പകള്‍ പഴയപടിയാകും. അപ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് പണം ആവശ്യമായി വരും. ഈ സമയം കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കുന്ന തുക പെന്‍ഷന്‍ നല്‍കി കാലിയാകും. ഇതോടെ തുക തിരികെ ലഭിക്കാതെ വരുമെന്നും ഭരണസമിതികള്‍ പറയുന്നു.

നേരത്തെ കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍വീസ് സഹകരണ സംഘത്തില്‍ നിന്നു കടമെടുത്തിരുന്നു. ഈ തുക ഇതുവരെ തിരികെ നല്‍കിയില്ല. പലിശ മാത്രമാണ് നല്‍കുന്നത്. ഇത് കടം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കി. കേരള ബാങ്കിന്റെ ഷെയറെടുപ്പിക്കുന്നതിനും സഹകരണ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതെല്ലാം പ്രാഥമിക സഹകരണ സംഘങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്നും  സംഘം പ്രസിഡന്റുമാര്‍ പറയുന്നു.

Tags: പണംLoan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

പലിശക്കാർ വിരട്ടി; വരൻ വിവാഹത്തിൽ നിന്നും പിന്മാറി, മനംനൊന്ത് വധു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, പണം വാങ്ങിയത് യുവതിയുടെ അമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.