Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തിന് പിണറായി സര്‍ക്കാര്‍ വീടുകളിലേക്ക് നല്‍കിയത് ‘വിഷം’; ഓണക്കിറ്റിലെ പപ്പടം അടിയന്തരമായി തിരിച്ച് വിളിക്കണമെന്ന് ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം

ഹഫ്‌സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് സപ്ലൈകോ ഓണക്കിറ്റിലേക്കുള്ള പപ്പടം വിതരണം ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ശ്രീ ശാസ്താ അപ്പളമാണ് കേരള പപ്പടമെന്ന പേരില്‍ മാറ്റി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 02:03 pm IST
in Kerala

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റെന്ന പേരില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് വിഷം. സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം നല്‍കിയ പപ്പടത്തിനാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തല്‍. കിറ്റുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്ത് നല്ലൊരു വിഭാഗം ആളുകള്‍ ഉപയോഗിച്ചും കഴിഞ്ഞപ്പോഴാണ് പപ്പടത്തിന് ഗുണനിലവാരമില്ലെന്നും ഇത് തിരിച്ചുവിളിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

പപ്പടത്തില്‍ ഈര്‍പ്പത്തിന്റേയും, സോഡിയം കാര്‍ബണേറ്റിന്റേയും അളവും ക്ഷാരാംശവും അനുവദനീയമായതിലും കൂടുതലാണെന്ന് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്‍റില്‍ (സിഎഫ്ആര്‍ഡി) നടത്തിയ പരിശോധയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ അടിയന്തിരമായി ഇത് തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ കമ്പനിക്ക് ഒരു മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം മോശമായാലും ഒരു വര്‍ഷത്തേക്ക് കമ്പനിയെ ബ്ലാക്ലിസ്റ്റ് ചെയ്യാമെന്ന ചട്ടം നിലനില്‍ക്കെ കമ്പനിയെ സംരക്ഷിക്കുന്ന വിധത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.   

ഹഫ്‌സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് സപ്ലൈകോ ഓണക്കിറ്റിലേക്കുള്ള പപ്പടം വിതരണം ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ശ്രീ ശാസ്താ അപ്പളമാണ് കേരള പപ്പടമെന്ന പേരില്‍ മാറ്റി നല്‍കിയത്.   നേരത്തെ കിറ്റിനൊപ്പം വിതരണം ചെയ്ത ശര്‍ക്കരയ്‌ക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പപ്പടത്തിനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണെന്നാണ് കണ്ടെത്തിയത്. 

2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പിഎച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്‌ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്‌ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. 91 ലക്ഷം പാക്കറ്റുകളാണ് വിതരണത്തിനായി സംസ്ഥാനം വാങ്ങിയിട്ടുള്ളത്.  

അതേസമയം പൊടിഞ്ഞുപോകാത്ത ഉഴുന്നുപയോഗിച്ച് വൃത്തിയുള്ള സാഹചര്യത്തില്‍ നിര്‍മിച്ച കേരള പപ്പടമാണ് വേണ്ടതെന്ന് സപ്ലൈകോ  ടെന്‍ഡറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിബന്ധന പേപ്പറില്‍ മാത്രമായി ഒതുങ്ങിയെന്ന് വ്യക്തം.  കേരള പപ്പടത്തിന് 15 ദിവസം മാത്രം കേടുകൂടാതെ ഉപയോഗിക്കാനുള്ള കാലാവധിയുള്ളപ്പോള്‍ ഓണം കിറ്റിലെ പപ്പടത്തിനു മൂന്നു മുതല്‍ 6 മാസം വരെയാണു സമയപരിധി.

Tags: OnampinarayiSupplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.