Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനത്തിനുള്ളില്‍വെച്ച് കരടിയുടെ ആക്രമണത്തില്‍ കാലിന് പരിക്ക്; കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാലുമണിക്കൂര്‍ എടുത്ത്

കരടിയുടെ ആക്രമണത്തില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്നാണ് രക്ഷപ്പെടുത്തി വനത്തിനുള്ളിലൂടെ കാല്‍നടയായും വാഹനത്തിലും നാലുമണിക്കൂര്‍ സമയം എടുത്താണ് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 7, 2020, 10:07 am IST
in Kerala
കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കാളിമുത്തു, ഒപ്പം ഉണ്ടായിരുന്ന അച്ഛന്‍ അരുണ്‍കുമാറും സഹോദരന്‍ വിജയകുമാറും

കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കാളിമുത്തു, ഒപ്പം ഉണ്ടായിരുന്ന അച്ഛന്‍ അരുണ്‍കുമാറും സഹോദരന്‍ വിജയകുമാറും

മറയൂര്‍: മറയൂരില്‍ കരടിയുടെ ആക്രമണത്തില്‍ 12കാരന് ഗുരുതര പരിക്ക്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പുതുക്കുടി വനവാസി കോളനിയിലെ അരുള്‍കുമാറിന്റെ മകന്‍ കാളിമുത്തു(12) വിനാണ് പരിക്കേറ്റത്. കരടിയുടെ ആക്രമണത്തില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്നാണ് രക്ഷപ്പെടുത്തി വനത്തിനുള്ളിലൂടെ കാല്‍നടയായും വാഹനത്തിലും നാലുമണിക്കൂര്‍ സമയം എടുത്താണ് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

രാവിലെ പത്തുമണിയോട് കൂടിയാണ് അരുള്‍കുമാര്‍ മക്കളായ വിജയകുമാര്‍, കാളിമുത്തു എന്നിവരോടൊപ്പം മുളങ്ങാമുട്ടി വനമേഖലയിലേക്ക് പോയത്. പരമ്പരാഗത മുതുവാന്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പാല്‍ക്കൊടി എന്ന കാട്ടുവള്ളി വനത്തില്‍ നിന്ന് ശേഖരിക്കുന്നതിനായാണ് മൂവരും പോയത്. ഊരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലയുള്ള ഭാഗത്ത് എത്തി വള്ളിവെട്ടികൊണ്ടിരിക്കുമ്പോഴാണ് സമീപത്തെ പാറയുടെ മുകളില്‍ ഇരുന്ന കാളിമുത്തുവിനെ കരടി ആക്രമിച്ചത്. കുട്ടിയുടെ നിലവിളികേട്ട് സമീപത്ത് ഉണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്നാണ് കരടിയെ തുരത്തി ഓടിച്ചത്. കാല്‍മുട്ടുകള്‍ക്ക് കരടിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ കാളിമുത്തുവിനെ തോളില്‍ ചുമന്നാണ് കോളനിയില്‍ എത്തിച്ചത്. പിന്നീട് വാഹനത്തില്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ചെറിയ ഒരു കരടി ഉള്‍പ്പെടെ മൂന്ന് കരടികളാണ് ഉണ്ടായിരുന്നതെന്നും ഒപ്പം ഉണ്ടായിരുന്ന ആണ്‍ കരടിയാണ് ആക്രമിച്ചതെന്നും ഇവര്‍ വനപാലകരോട് പറഞ്ഞു.

Tags: hospitalchildattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.