Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിൽ 115 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 65 പേര്‍ക്കു കൂടി രോഗമുക്തി

ജില്ലയിലെ 30 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 65 പേര്‍ക്കു കൂടി രോഗമുക്തി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 4, 2020, 11:09 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ 115 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 101 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3998 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 65 പേരടക്കം 2992 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 968 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 101 പേര്‍
ആറളം 31കാരന്‍
ചെമ്പിലോട് 22കാരി, 60കാരന്‍, 55കാരി, 34കാരി
ചെങ്ങളായി 44കാരന്‍
ചെറുകുന്ന് ഏഴു വയസ്സുകാരി, 38കാരി
ചിറക്കല്‍ 20കാരന്‍, 45കാരന്‍, ആറു വയസ്സുകാരി
എരമം കുറ്റൂര്‍ 60കാരന്‍, 32കാരന്‍
ഏഴോം 32കാരി, 53കാരി
ഇരിട്ടി 18കാരി
കടമ്പൂര്‍ 64കാരന്‍
കതിരൂര്‍ 39കാരി
കല്യാശ്ശേരി 21കാരി
കണിച്ചാര്‍ 50കാരന്‍
കണ്ണൂര്‍ അത്താഴക്കുന്ന് 39കാരി
കണ്ണൂര്‍ ചേലോറ 30കാരന്‍
കണ്ണൂര്‍ ചെട്ടിപ്പീടിക 54കാരന്‍
കണ്ണൂര്‍ കക്കാട് 29കാരന്‍
കണ്ണൂര്‍ പള്ളിക്കുന്ന് 38കാരന്‍
കണ്ണൂര്‍ പൊടിക്കുണ്ട് 65കാരി, 70കാരന്‍
കണ്ണൂര്‍ ആദികടലായി 40കാരി, ഏഴു വയസ്സുകാരന്‍, 13കാരന്‍
കണ്ണൂര്‍ കാനത്തൂര്‍ 26കാരന്‍
കണ്ണൂര്‍ ചാലാട് 24കാരന്‍
കണ്ണൂര്‍ ചാല 30കാരി, 70കാരന്‍, 63കാരി, 35കാരന്‍, 38കാരന്‍
കൊളച്ചേരി 57കാരന്‍, മൂന്നു വയസ്സുകാരന്‍, 15കാരന്‍, എട്ടു വയസ്സുകാരി, 13കാരന്‍, 33കാരി, 43കാരന്‍
കോട്ടയം മലബാര്‍ 59കാരി
കുന്നോത്തുപറമ്പ് 75കാരി, 42കാരി, 34കാരന്‍, 19കാരന്‍, ഒരു വയസ്സുകാരി, 13കാരി, 36കാരി, 28കാരി
കുറുമാത്തൂര്‍ 32കാരന്‍, 32കാരന്‍
കുറ്റിയാട്ടൂര്‍ 65കാരി
മാടായി 62കാരന്‍
മാലൂര്‍ 12കാരന്‍, 43കാരി
മാങ്ങാട്ടിടം 48കാരന്‍, 30കാരന്‍
മട്ടന്നൂര്‍ 46കാരി
ന്യൂമാഹി 49കാരന്‍
പാനൂര്‍ 50കാരന്‍
പാപ്പിനിശ്ശേരി 44കാരന്‍, 23കാരന്‍
പെരളശ്ശേരി 46കാരന്‍
പേരാവൂര്‍ 70കാരന്‍
പിണറായി 27കാരി
രാമന്തളി 60കാരന്‍, 50കാരി, 22കാരി
ശ്രീകണ്ഠാപുരം 39കാരി, 19കാരി, 22കാരന്‍,  27കാരന്‍
വളപട്ടണം 49കാരന്‍
തലശ്ശേരി ഗോപാല്‍പേട്ട 52കാരി, 74കാരന്‍
തലശ്ശേരി പുന്നോല്‍ 18കാരി
തലശ്ശേരി സെന്റ് പീേേറ്റഴ്സ് 37കാരന്‍
തലശ്ശേരി കൈവട്ടം 24കാരന്‍, 59കാരന്‍,  56കാരി
തലശ്ശേരി ടെംപിള്‍ ഗേറ്റ് 68കാരന്‍, 63കാരി, 69കാരന്‍, 64കാരന്‍, 70കാരി
തലശ്ശേരി ടെംപിള്‍ 53കാരി
തലശ്ശേരി പാലിശ്ശേരി 67കാരി
തലശ്ശേരി കോമത്ത് പാറ 50കാരന്‍
തളിപ്പറമ്പ് കുയ്യാലി 30കാരന്‍
തൃപ്പങ്ങോട്ടൂര്‍ അഞ്ച് വയസുകാരി,  38കാരന്‍
ഉദയഗിരി 29കാരന്‍
വേങ്ങാട് 14കാരന്‍, 10 വയസുകാരി, 18കാരി, 58കാരി, 38കാരി

ആരോഗ്യപ്രവര്‍ത്തകര്‍ – ഒമ്പത് പേര്‍
അറ്റന്റര്‍ 45കാരന്‍
പാലിയേറ്റിവ് നഴ്സ് – 31കാരി
നഴ്‌സിങ്ങ് ലെക്ചറര്‍ – 27കാരി
ഹോമിയോ ഡോക്ടര്‍ – 29കാരി
നഴ്സ് – 22കാരി,  39കാരി,  32കാരി
നഴ്‌സിങ്ങ് അസിസ്റ്റന്റ് – 44കാരി, 44കാരി

ഇതര സംസ്ഥാനം -അഞ്ച് പേര്‍
കൊട്ടിയൂര്‍ 36കാരന്‍ അന്തമാന്‍
ശ്രീകണ്ഠാപുരം 36കാരന്‍ ഡെല്‍ഹി
മാങ്ങാട്ടിടം 30കാരന്‍ കര്‍ണാടക
വേങ്ങാട് 36കാരന്‍ രാജസ്ഥാന്‍
കോട്ടയം മലബാര്‍ 54കാരന്‍ കര്‍ണാടക

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12210 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 215 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 153 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 22 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 419 പേരും  വീടുകളില്‍ 10902 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 71629 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 70920 എണ്ണത്തിന്റെ ഫലം വന്നു. 709 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 65 പേര്‍ കൂടി ഇന്നലെ (സപ്തംബര്‍ 4) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2992 ആയി.

എം ഐ ടി ഡി സി ടി സിയില്‍ നിന്ന് 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും രോഗമുക്തരായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന്  എട്ട് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരും രോഗമുക്തി നേടി. നെട്ടൂര്‍ സിഎഫ്എല്‍ടിസി നിന്ന് മൂന്ന് പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ട് പേരും മിംസ് കണ്ണൂര്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി  വീടുകളുലേക്ക് മടങ്ങി.

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ 

ചെമ്പിലോട് 15, ചെങ്ങളായി  14, ഏഴോം 14, ഇരിട്ടി നഗരസഭ 9, കടമ്പൂര്‍ 8, കതിരൂര്‍ 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6,9,17, കരിവെള്ളൂര്‍ പെരളം  1,14, കൊളച്ചേരി 12, കുന്നോത്തുപറമ്പ് 21, കുറ്റ്യാട്ടൂര്‍ 12, മാടായി 15, മട്ടന്നൂര്‍ നഗരസഭ 26,34, പാനൂര്‍ നഗരസഭ  36,  പാപ്പിനിശ്ശേരി 15, പെരളശ്ശേരി 3, രാമന്തളി 2, ശ്രീകണ്ഠാപുരം നഗരസഭ 8, തലശ്ശേരി നഗരസഭ 38, തൃപ്പങ്ങോട്ടൂര്‍ 6, ഉദയഗിരി 13,  വളപട്ടണം 1, തൃപ്പങ്ങോട്ടൂര്‍ 7, തലശ്ശേരി നഗരസഭ 29 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൊട്ടിയൂര്‍ 11,  ശ്രീകണ്ഠാപുരം നഗരസഭ 13 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും

നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1,2,8,21,26,48,49,52, വളപട്ടണം 3,13, അഴീക്കോട് 1,7,8,9,12,15, ചിറക്കല്‍ 2,4,11,12,13,20,22, പാപ്പിനിശ്ശേരി 4,5,14, മയ്യില്‍ 1,9,10, കൊളച്ചേരി 3,7,8, മലപ്പട്ടം 2, കുറ്റ്യാട്ടൂര്‍ 1,15, പട്ടുവം 7, ചപ്പാരപ്പടവ് 17, കുറുമാത്തൂര്‍ 11, നടുവില്‍ 10,11,16,18, തൃപ്പങ്ങോട്ടൂര്‍ 15,16, ന്യൂമാഹി 5,13 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.