Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര പ്രഖ്യാപനമായി; കൊച്ചി-മാലദ്വീപ് ചരക്കു കപ്പല്‍ യാഥാര്‍ഥ്യമായി; ആദ്യ ചരക്കുകപ്പല്‍ 22ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ഫെറി സര്‍വീസ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാമ്പത്തികവും രാഷ്‌ട്രീയവും ഭൂമിശാസ്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കാല്‍വയ്‌പ്പാണ് പുതിയ ഫെറി സര്‍വീസെന്ന് അമിത് നാരംഗ് പറഞ്ഞു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 12:04 pm IST
in India

കൊച്ചി:  കൊച്ചിയില്‍ നിന്ന്  മാലദ്വീപിലേക്ക് കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അമിത് നാരംഗ് അറിയിച്ചു. സെപ്തംബര്‍ 20ന് ആദ്യ സര്‍വീസ് തൂത്തുക്കുടിയില്‍ നിന്ന് ആരംഭിച്ച് 22ന് കൊച്ചി തുറമുഖത്ത്  എത്തും.  കൊച്ചിയില്‍ നിന്ന് സെപ്തംബര്‍ 26ന് കപ്പല്‍ മാലദ്വീപിലെത്തും. ഒക്ടോബര്‍ ഒന്നിന് അവിടെ നിന്ന് മടങ്ങും. എല്ലാ മാസവും രണ്ടോ മൂന്നോ സര്‍വീസുകള്‍ ഉണ്ടാകും. ഫെറി സര്‍വീസിനുള്ള ധാരണാപത്രം 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റും ഒപ്പുവച്ചിരുന്നു.  

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ഫെറി സര്‍വീസ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാമ്പത്തികവും രാഷ്‌ട്രീയവും ഭൂമിശാസ്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കാല്‍വയ്‌പ്പാണ് പുതിയ ഫെറി സര്‍വീസെന്ന് അമിത് നാരംഗ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നോര്‍ത്ത് മാലദ്വീപിലെ കുല്‍ദുഫുഷി ദ്വീപിലും കപ്പല്‍ അടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്‌പ്പുകളുടെ ഭാഗമാണ് കപ്പല്‍ സര്‍വീസെന്ന് മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുന്‍ജയ് സുധീര്‍ പറഞ്ഞു.  

കണ്ടെയ്‌നര്‍ കം ബള്‍ക്ക് വെസലായിരിക്കും സെപ്തംബര്‍ 20ന് ആദ്യയാത്ര നടത്തുകയെന്ന് ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സിഎംഡി എച്ച്.കെ. ജോഷി അറിയിച്ചു. 10 മുതല്‍ 12 ദിവസം വരെയാണ് മാലിദ്വീപലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് കണക്കാക്കുന്നത്. ഇലക്ട്രിക്കല്‍ മെഷീനറി, ഫര്‍ണീച്ചര്‍, ടോയ്‌ലറ്റ് ഫിറ്റിങ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇരുമ്പുരുക്ക് നിര്‍മാണ സാമഗ്രികള്‍, ഹോം അപ്ലയന്‍സസ്, പഴം പച്ചക്കറി അടക്കമുള്ള ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ മാലിദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നും സിഎംഡി അറിയിച്ചു.

കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്കും തിരിച്ചും പുതിയ കയറ്റുമതി ഇറക്കുമതി സാധ്യത തുറക്കുന്നത് കേരളത്തിന്റെ വാണിജ്യ മേഖലയ്‌ക്ക് ഏറെ ഗുണകരമാകുമെന്ന് കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന പറഞ്ഞു. ഷിപ്പിങ് മന്ത്രാലയ ഡയറക്ടര്‍ ടി. ജയശീലന്‍, തൂത്തുക്കുടി വിഒസി പോര്‍ട്ട് ചെയര്‍മാന്‍ ടി.കെ. രാമചന്ദ്രന്‍ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Tags: കേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.