Categories: India

മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ദൽഹി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി യിലായിരുന്നു അന്ത്യം.

Published by

ന്യൂദല്‍ഹി: മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി(84) അന്തരിച്ചു.  ദൽഹിആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി യിലായിരുന്നു അന്ത്യം. ലോകത്ത് കോവിഡ് മൂലം മറിക്കു്ന  ഏറ്റവും ഉയർന്ന പദവി വഹിച്ചയാണാണ്.രണ്ടാഴ്ച മുമ്പാണ് പ്രണബ് മുഖര്‍ജി ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്.തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ രാഷ്‌ട്രപതിയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്.  

.  അണുബാധ വ്യാപിച്ചതോടെ ഇന്നലെ മുതൽ  നില വഷളായി.മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായപ്പോഴാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക