Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തിരുവനന്തപുരത്തേക്കാള്‍ മികച്ചതെന്ന് പഠന റിപ്പോർട്ട്

ലോക്ഡൗണ്‍ കാലത്ത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ളതിനേക്കാള്‍ മികച്ച ഗുണനിലവാരം മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ രേഖപ്പെടുത്തി. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കൊച്ചിയിലെ ശരാശരി വായു ഗുണമേന്‍മാ സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്എക്യൂഐ) 83.11 ആയിരുന്നപ്പോള്‍ തിരുവനന്തപുരത്ത് അത് 89.18 ആയിരുന്നു. മെയ് മുതല്‍ ജൂലൈ വരെ കൊച്ചിയിലെ എക്യുഐ 48.6 ആയിരുന്നു. തിരുവനന്തപുരത്ത് ഇത് 59.75 ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 06:31 pm IST
in Kerala

കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും ലോക്ഡൗണ്‍ കാലത്തെ അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മ വിലയിരുത്തിയപ്പോള്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളെ അപേക്ഷിച്ച് മെയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് ഗുണമേന്‍മ മെച്ചമായിരുന്നു എന്ന് ആംബി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. എല്ലാ മാസങ്ങളിലും തിരുവനന്തപുരത്തെ അപേക്ഷിച്ച് കൊച്ചിയില്‍ വായുവിന്റെ  ഗുണമേന്‍മ കൂടുതലായിരുന്നു എന്നും ആംബിയുടെ പഠനം വ്യക്തമാക്കുന്നു. കൃത്യമായതും ചെലവു കുറഞ്ഞതുമായ രീതിയില്‍ മലിനീകരണം നിരീക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലീന്‍ ടെക് സ്റ്റാര്‍ട്ട് അപ് ആണ് ആംബി.  

വായുവിന്റെ ഗുണമേന്‍മ തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള സമഗ്രമായ സംവിധാനമാണ് ആംബി സൃഷ്ടിച്ചിട്ടുള്ളത്. പോസ്റ്റ് കോഡ് അടിസ്ഥാനത്തില്‍ ഇതു നിരീക്ഷിക്കുകയും ഏതാനും മിനിറ്റുകള്‍ കൂടുമ്പോള്‍ പുതുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ആംബിയുടെ സംവിധാനങ്ങള്‍ ആഗോള തലത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.  

ബില്യണ്‍ ഡോളര്‍ ഐടി സേവന കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ സ്ഥാപിച്ച സാങ്കേതികവിദ്യാ നിക്ഷേപകനും സംരംഭകനുമായ സാജന്‍ പിള്ള നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വെഞ്ചര്‍ കാപിറ്റല്‍ സ്ഥാപനമായ സീസണ്‍ ടു വെഞ്ചേഴ്സ് പിന്തുണയ്‌ക്കുന്ന സ്ഥാപനമാണ് ആംബി.  

കൊച്ചിയിലേയും തിരുവനന്തപുരത്തേയും പ്രധാന കേന്ദ്രങ്ങളില്‍  2020 ഫെബ്രുവരി മുതല്‍ ജൂലൈ വരെയാണ് പഠനം നടത്തിയത്. വായുവില്‍ ഉള്ള കണികകളുടേയും മറ്റു വാതകങ്ങളുടേയും അളവാണ് വായു ഗുണമേന്‍മാ സൂചികയില്‍ അളക്കുന്നത്. പൂജ്യം മുതല്‍ 500 വരെയായാണ് ഇത് സൂചിപ്പിക്കുക. ഇതിന്റെ അളവു കുറഞ്ഞിരിക്കും തോറും വായുവിന്റെ ഗുണമേന്‍മ വര്‍ധിക്കും.

നിരീക്ഷണ കാലയളവില്‍ കൊച്ചിയിലെ വായുവിന്റെ ഗുണമേന്‍മാ സൂചിക സ്ഥിരമായി താഴ്ന്ന നിലയിലാണ്. കൊച്ചിയിലെ അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മ തിരുവനന്തപുരത്തെ അപേക്ഷിച്ച് ഉയര്‍ന്ന നിലയിലായിരുന്നു എന്നാണിതു കാണിക്കുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൊച്ചിയില്‍ 45 മുതല്‍ 50 വരെയുള്ള നിലയിലായിരുന്നു സൂചിക. തിരുവനന്തപരുത്ത് അത് 55 മുതല്‍ 65 വരെയായിരുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് കൊച്ചിയിലെ ശരാശരി 48.6 ആയിരുന്നെങ്കില്‍ തിരുവനന്തപുരത്ത് അത് 59.75 ആയിരുന്നു. ഫെബ്രുവരി-ഏപ്രില്‍ കാലത്ത് കൊച്ചിയിലെ അന്തരീക്ഷ വായു ഗുണമേന്‍മാ സൂചികയുടെ ശരാശരി 83.11 ആയിരുന്നെങ്കില്‍ തിരുവനന്തപുരത്ത് അത് 89.18 ആയിരുന്നു.

അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മാ നിലവാരത്തിനു പുറമെ വായു ഗുണനിലവാര സൂചികയ്‌ക്കായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിഗണിക്കുന്ന നിരവധി ഘടകങ്ങളും ആംബി വിലയിരുത്തുന്നുണ്ട്. ആംബിയുടെ വിവിധ തലങ്ങളിലുള്ള പരിശോധനയും വിവിധങ്ങളായ സെന്‍സറുകളും വഴി കണികകളുടേയും ജൗവ ഘടകങ്ങളുടേയും താപത്തിന്‍റേയും ഈര്‍പ്പത്തിന്‍റേയും മറ്റു പരിസ്ഥിതി ഘടകങ്ങളുടേയും വിലയിരുത്തലും നടത്തുന്നുണ്ട്.

മധുസൂധനന്‍ ആനന്ദ്, അക്ഷയ് ജോഷി, ജയ്ദീപ് സിങ് ബച്ചാര്‍ എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച എന്‍വയോണ്‍മെന്‍റല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ട് അപാണ് ആംബി. വൈക്കംകാരനായ പ്രവാസി മലയാളിയാണ് അക്ഷയ് ജോഷി.

Tags: Air qualityതിരുവനന്തപുരംkochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.