Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; 128 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; 128 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 26, 2020, 11:11 pm IST
in Kannur

കണ്ണൂർ : ജില്ലയില്‍ 128 പേര്‍ക്ക് ഇന്ന് (ആഗസ്ത് 26) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 109 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി. 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3072 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 48 പേരടക്കം 2022 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 18 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 1024 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 109 പേര്‍
ചപ്പാരപ്പടവ് 24കാരന്‍, 31കാരന്‍
ചെമ്പിലോട് 68കാരന്‍
ചെറുതാഴം 31കാരന്‍
ചിറക്കല്‍ 15കാരി, 17കാരി, 31കാരന്‍, 11കാരന്‍, 62കാരി, 65കാരന്‍, 17കാരന്‍, 26കാരന്‍, 24കാരന്‍, 13കാരി, 44കാരി, 46കാരി, 52കാരന്‍, 16കാരന്‍, 44കാരി, 36കാരന്‍, 20കാരി, 55കാരന്‍, 19കാരി
ധര്‍മടം 47കാരി
എരമം കുറ്റൂര്‍ 58കാരന്‍, 57കാരി
എരഞ്ഞോളി 32കാരന്‍, 23കാരന്‍
ഏഴോം 48കാരന്‍, 27കാരി, 59കാരന്‍, 31കാരന്‍, 25കാരി
കണ്ണൂര്‍ കൊടപ്പറമ്പ് 51കാരന്‍
കണ്ണൂര്‍ കൊറ്റാളി 51കാരന്‍
കണ്ണൂര്‍ കുറുവ റോഡ് 37കാരന്‍
കൂത്തുപറമ്പ് 16കാരന്‍
കോട്ടയം മലബാര്‍ 32കാരന്‍, 37കാരന്‍, 45കാരന്‍, 5 വയസ്സുകാരന്‍, 12കാരന്‍, 10 വയസ്സുകാരി
കുന്നോത്തുപറമ്പ് 23കാരന്‍, 15കാരന്‍, 58കാരന്‍
കുറുമാത്തൂര്‍ 43കാരന്‍, 22കാരി, 19കാരന്‍, 54കാരന്‍, 43കാരി, 42കാരി, 24കാരന്‍
മാങ്ങാട്ടിടം 36കാരന്‍, 34കാരി, 14കാരി, 6 വയസ്സുകാരന്‍, 6 മാസം പ്രായമായ പെണ്‍കുട്ടി
മട്ടന്നൂര്‍ ചാവശ്ശേരി 56കാരന്‍
മട്ടന്നൂര്‍ കുന്നുമ്മല്‍ 2 വയസ്സുകാരന്‍
മാട്ടൂല്‍ 13കാരന്‍, 7 വയസ്സുകാരി, 23കാരി
മുണ്ടേരി 14കാരന്‍, 69കാരി, 30കാരന്‍, 55കാരന്‍
മുഴപ്പിലങ്ങാട് 17കാരി, 53കാരി
നാറാത്ത് 75കാരി
പാനൂര്‍ 31കാരന്‍
പാപ്പിനിശ്ശേരി 3 വയസ്സുകാരി, 6 വയസ്സുകാരന്‍, 29കാരി
പരിയാരം 13കാരന്‍
പരിയാരം കുപ്പം 20കാരന്‍
പാട്യം 29കാരന്‍, 36കാരന്‍, 33കാരന്‍, 32കാരന്‍
രാമന്തളി 19കാരന്‍
ശ്രീകണ്ഠാപുരം 19കാരന്‍
തളിപ്പറമ്പ് കുണ്ടാംകുഴി 4 വയസുകാരന്‍, 8 വയസുകാരന്‍, 26കാരി, 55കാരന്‍, 36കാരന്‍, 15കാരി, 42കാരന്‍, 50കാരി
തളിപ്പറമ്പ് മന്ന 22കാരി, 32കാരന്‍
തളിപ്പറമ്പ് സയ്യിദ് നഗര്‍ 35കാരന്‍
തളിപ്പറമ്പ് കീഴാറ്റൂര്‍ 84കാരന്‍
തലശ്ശേരി 29കാരന്‍
തലശ്ശേരി ഗോപാല്‍പേട്ട 91കാരി, 18കാരി, 54കാരി, 70കാരി, 30കാരന്‍, 33കാരി, 13കാരി, 60കാരി, 38കാരി, 41കാരന്‍, 65കാരന്‍
തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 24കാരി
തിരുവങ്ങാട് 24കാരന്‍
തൃപ്പങ്ങോട്ടൂര്‍ 40കാരി

ആരോഗ്യപ്രവര്‍ത്തകര്‍ – ഒമ്പത് പേര്‍
ഡോക്ടര്‍ 32കാരന്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 53കാരന്‍
ക്ലീനിങ്ങ് സ്റ്റാഫ്  43കാരി, 48കാരി
സ്വകാര്യ ആശുപത്രി ക്ലീനിങ്ങ് സ്റ്റാഫ് 59കാരി, 34കാരി, 43കാരി, 50കാരി
സ്വകാര്യ ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ് 27കാരി

ഇതര സംസ്ഥാനം – 10 പേര്‍
(സ്വദേശം, വയസ്, വന്ന സ്ഥലം)
മാങ്ങാട്ടിടം 26കാരി, 28കാരന്‍ ബെംഗളൂരു
മാലൂര്‍ 39കാരന്‍ ബെംഗളൂരു
തൃപ്പങ്ങോട്ടൂര്‍ 20കാരി ബെംഗളൂരു
ബക്കളം 29കാരന്‍ ബെംഗളൂരു
പായം 22കാരന്‍ ബെംഗളൂരു
കുറ്റിയാട്ടൂര്‍ 31കാരന്‍ ഡല്‍ഹി
വേങ്ങാട് 45കാരന്‍
മാങ്ങാട്ടിടം 26കാരി വീരാജ്പേട്ട
കീഴാറ്റൂര്‍ 47കാരന്‍ കര്‍ണാടക

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10392 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 292 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 147 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 421 പേരും  വീടുകളില്‍ 9430 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 61208 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 60866 എണ്ണത്തിന്റെ ഫലം വന്നു. 342 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 31 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തൃപ്പങ്ങോട്ടൂര്‍ 3, തലശ്ശേരി നഗരസഭ 21, 48, കുന്നോത്തുപറമ്പ 14,15 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12,41, മട്ടന്നൂര്‍ നഗരസഭ 8, കുറ്റിയാട്ടൂര്‍ 15, പാട്യം 1, നാറാത്ത്  2,15, കുറുമാത്തൂര്‍ 16,17  ചപ്പാരപ്പടവ് 3,6 കോട്ടയം മലബാര്‍ 12 എരഞ്ഞോളി 1,3, പെരളശ്ശേരി 8 പാനൂര്‍ നഗരസഭ 37, കൂത്തുപറമ്പ നഗരസഭ 7, ശ്രീകണ്ഠപുരം 26, പയ്യന്നൂര്‍ നഗരസഭ 2,  ധര്‍മ്മടം 13, മാങ്ങാട്ടിടം 10, പേരാവൂര്‍ 15, കൊട്ടിയൂര്‍ 1, മാലൂര്‍ 13, മൊകേരി 2, 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16,17,19, അഞ്ചരക്കണ്ടി 1-3, 6-15, ചെമ്പിലോട് 2-9,12,13, മുണ്ടേരി 17, പെരളശ്ശേരി 6, ചെറുകുന്ന് 13, മാടായി 1, 18 പരിയാരം 15, ചെറുതാഴം 6,12 കടന്നപ്പള്ളി പാണപ്പുഴ 9, ശ്രീകണ്ഠപുരം 13,30, ചെങ്ങളായി 12,13 ആലക്കോട് 17, ഉദയഗിരി 3, ഇരിട്ടി 5,9,10,11, ഇരിക്കൂര്‍ 7 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
 

Tags: covidകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.