Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമന്‍ വധക്കേസ് പ്രതിയും സ്വര്‍ണക്കടത്തിലെ കണ്ണി; വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറും

കോട്ടയം പുതിയതൃക്കോവില്‍ ശിവ നിവാസില്‍ രാജേഷിന് പൂക്കച്ചവടവും സ്വകാര്യ വ്യക്തിയുടെ പലിശ പിരിക്കലുമായിരുന്നു തൊഴില്‍. ഭീകരവാദവുമായി ബന്ധമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജേഷ് വധക്കേസ് പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് എന്‍ഐഎയ്‌ക്കും സൂചന ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം കോട്ടയത്തേക്കുമെത്തി. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം എന്‍ഐഎ ശേഖരിച്ചതായാണ് വിവരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 25, 2020, 10:58 am IST
in Kerala

കോട്ടയം: തിരുനക്കര സ്വദേശി രാജേഷ് പി.എസ് (ശ്രീരാമന്‍) വധക്കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികള്‍. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് (ഇഡി) ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഉടന്‍ കൈമാറും.

കോട്ടയം പുതിയതൃക്കോവില്‍ ശിവ നിവാസില്‍ രാജേഷിന് പൂക്കച്ചവടവും സ്വകാര്യ വ്യക്തിയുടെ പലിശ പിരിക്കലുമായിരുന്നു തൊഴില്‍. ഭീകരവാദവുമായി ബന്ധമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജേഷ് വധക്കേസ് പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് എന്‍ഐഎയ്‌ക്കും സൂചന ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം കോട്ടയത്തേക്കുമെത്തി. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം എന്‍ഐഎ ശേഖരിച്ചതായാണ് വിവരം.  

കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രധാനമായും കള്ളക്കടത്ത് നടത്തിയതെന്നാണ് വിവരം. ഇവര്‍ മലബാര്‍ മേഖലയില്‍ തന്നെ ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വരൂപിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം വിനിയോഗിച്ചിട്ടുണ്ടാകാമെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. ഈ സംഘവുമായി ബന്ധമുള്ളവര്‍ തന്നെയാണ് ഇഡിക്ക് വിവരങ്ങള്‍ കൈമാറുന്നത്. നിലവില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു.

സംസ്ഥാന പോലീസിലെ ഒരു എഎസ്‌ഐയ്‌ക്കും ഇതുമായി ബന്ധമുണ്ടെന്നും സൂചന. രാജേഷിനെ 2012-ലാണ് വധിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷിച്ച കേസ് 2013 ജൂണില്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നീട് കേസ് ഇഴഞ്ഞു നീങ്ങുകയാണ്.  

ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളുമായി കേസിലെ പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിയുണ്ട്.

Tags: കൊലപാതകംസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.