തൃശൂര്‍: ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകളെ പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭ ഡിവിഷന് 06, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 ( കരോട്ട് ഭഗവതി ടെമ്പിള്‍ മുതല്‍ പന്തല്ലൂരിന്റെയും മറ്റത്തൂര്കുന്നിന്റെയും അതിര്‍ത്തി പങ്കിടുന്ന ഭാഗം വരെ), അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 ( വരടി യം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളപ്പായ ബ്രാഞ്ചിന് എതിര്‍വശത്തുള്ള ഇടവഴി), എറിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20 (ലൈറ്റ് ഹൗസ് ജംഗ്ഷന് പടിഞ്ഞാറുവശം 49 ആം നമ്പര്‍ അങ്കണവാടി വരെയും ബഹറിന്‍ റോഡിന് വടക്കുവശം ഉള്ള പ്രദേശം ഉള്‍ക്കൊള്ളുന്ന ഭാഗം ), തളിക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 02, 03, 04, 05, 14, 15, 16, കടങ്ങോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കൈപറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ( കരുവാന്‍ പടി അമ്പലം വഴി), താന്ന്യം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 17, 18, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 എന്നീ പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണുകളാക്കി.
നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍
ചാലക്കുടി നഗരസഭ ഡിവിഷന് 05, അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 17, മേലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, അടാട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, 13, 14, 15, 17, 18, വാര്‍ഡ് 05 (അമലനഗര്‍ സെന്റര്‍ എംകെഎസ് റോഡ് തുടക്കം മുതല്‍ ചൂരക്കാട്ടുകര ലക്ഷംവീട് കോളനി വരെ ഒഴികെയുള്ള ഭാഗങ്ങള്‍, വാര്‍ഡ് 9 (മോസ്കോ റോഡ്, കെ എന്‍ ടി റോഡ് ഒഴികെയുള്ള ഭാഗങ്ങള്‍ ), വാര്‍ഡ് 10 (വിവേകാനന്ദ റോഡ്, വിലങ്ങന്‍ ലേബര്‍ ലൈന്‍, അമല ആശുപത്രി കോമ്പൗണ്ട് ഒഴികെയുള്ള ഭാഗങ്ങള്‍ ), വാര്‍ഡ് 11 (സുരക്ഷിത നഗര്‍ ജനശക്തി റോഡ് ഒഴികെയുള്ള ഭാഗങ്ങള്‍ ), കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 എന്നിവയെ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: