Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് റെഡ്ക്രസന്റ് അഴിമതി; ധാരണാപത്രവും അട്ടിമറിച്ചു

2019 ജൂലൈ 11ന് തയാറാക്കിയ ധാരണാ പത്രത്തില്‍ ഒന്നാം കക്ഷി റെഡ്ക്രസന്റും രണ്ടാം കക്ഷി സംസ്ഥാന സര്‍ക്കാരുമാണ്. വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫഌറ്റുകള്‍ നിര്‍മിക്കുന്നതിനാണ് ലൈഫ് മിഷന്‍ സിഇഒയും റെഡ്ക്രസന്റും ധാരണാ പത്രം ഒപ്പിട്ടത്.

അനീഷ് അയിലം by അനീഷ് അയിലം
Aug 24, 2020, 11:18 am IST
in Kerala

തിരുവനന്തപുരം: ലൈഫ് മിഷനും ദുബായ് റെഡ്ക്രസന്റുമായി തയാറാക്കിയ ധാരണാ പത്രവും അട്ടിമറിച്ചു. ഗുരുതര ചട്ടലംഘനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപകരാര്‍ ഉണ്ടാക്കി.  

2019 ജൂലൈ 11ന് തയാറാക്കിയ ധാരണാ പത്രത്തില്‍ ഒന്നാം കക്ഷി റെഡ്ക്രസന്റും രണ്ടാം കക്ഷി സംസ്ഥാന സര്‍ക്കാരുമാണ്. വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫഌറ്റുകള്‍ നിര്‍മിക്കുന്നതിനാണ് ലൈഫ് മിഷന്‍ സിഇഒയും റെഡ്ക്രസന്റും ധാരണാ പത്രം ഒപ്പിട്ടത്.  എന്നാല്‍ ഫഌറ്റ് നിര്‍മിക്കാനായി 2019 ജൂലൈ 31ന് തയാറാക്കിയ  നിര്‍മ്മാണ കരാറില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഒന്നാം കക്ഷിയും യൂണിടാക് ബിള്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ്  കമ്പനി രണ്ടാം കക്ഷിയുമാണ്. 70 ലക്ഷം ദിര്‍ഹത്തിനുള്ള കരാര്‍  ഒപ്പുവച്ചിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റ് ജനറലും. ടെന്‍ഡര്‍ മുഖേനയാണ് യൂണിടാക്കിനെ തെരെഞ്ഞെടുത്തതെന്നും കരാറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഫഌറ്റ് സമുച്ചയത്തിന് സമീപത്ത് ആശുപത്രി പണിയുന്നതിനുള്ള 30 ലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്സ്  സ്ഥാപനത്തിനാണ് നല്‍കിയിരിക്കുന്നത്. ഇതിലും  യുഎഇ കോണ്‍സുലേറ്റ്  ജനറലാണ് ഒപ്പിട്ടിരിക്കുന്നത്. യൂണിടാകും സെന്റ് വെഞ്ചേഴ്സും ഒരാളുടെ അധികാരത്തിലുള്ളതാണെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.    

റെഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടത് പോലും കേന്ദ്ര വിദേശ ധന വിനിമയ നിയമത്തിനും വിദേശകാര്യ നിയമത്തിനും എതിരാണ്.  എല്ലാ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് ജനറല്‍ സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി കരാറില്‍ ഒപ്പിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.