Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

29 പേര്‍ക്ക് കൂടി ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചു

11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1505 ആയി ഉയര്‍ന്നു. ഇതില്‍ 1149 പേര്‍ രോഗമുക്തരായപ്പോള്‍ 3 പേര്‍ മരിച്ചു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 24, 2020, 10:00 am IST
in Idukki

ഇടുക്കി: ജില്ലയില്‍ 29 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  

ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1505 ആയി ഉയര്‍ന്നു. ഇതില്‍ 1149 പേര്‍ രോഗമുക്തരായപ്പോള്‍ 3 പേര്‍ മരിച്ചു. 353 പേര്‍ നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 36934 പേരുടെ സ്രവ സാമ്പിള്‍ പരിശോധനയ്‌ക്ക് എടുത്തപ്പോള്‍ ഇനി 1011 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്. 928 പേരുടെ ഫലമാണ് ഇന്നലെ ലഭിച്ചത്.  

ഉറവിടം വ്യക്തമല്ല

1. തൊപ്പിപ്പാള കാഞ്ചിയാര്‍ സ്വദേശി(29), 2. കട്ടപ്പന സ്വദേശിനി (54)

സമ്പര്‍ക്കം

3, 4. കട്ടപ്പന സ്വദേശിനികള്‍(14, 72), 5-7. കട്ടപ്പന സ്വദേശികള്‍(16, 24, 18), 8. കുമളി സ്വദേശിനി (28)

9. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി(14), 10, 11. ഉപ്പുതറ സ്വദേശിനികള്‍(80, 50)

ഇതര സംസ്ഥാന യാത്ര

12. കൊന്നത്തടി സ്വദേശിനി(23), 13. കുമളി വള്ളക്കടവ് സ്വദേശിയായ ഏഴ് വയസ്സുകാരന്‍, 14. മുട്ടം സ്വദേശിനി(26), 15-17. രാജകുമാരി കുംഭപാറ സ്വദേശിനികള്‍(17, 32, 43), 18. രാജകുമാരി കുംഭപാറ സ്വദേശി(17), 19-21. സേനാപതി സ്വദേശിനികള്‍( 17, 36, 12), 22. സേനാപതി സ്വദേശി(45), 23-26. ഉടുമ്പന്‍ചോല സ്വദേശികള്‍ (13, 15, 17, 43), 27. ഉടുമ്പന്‍ചോല സ്വദേശിനി  (11)

വിദേശത്ത്  നിന്നെത്തിയവര്‍

28. പള്ളിവാസല്‍ സ്വദേശി(25), 29. കരുണാപുരം സ്വദേശി (40).

കണ്ടെയ്‌മെന്റ് സോണ്‍

കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ്,  കുമളി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍.  

സോണില്‍ നിന്ന്  ഒഴിവാക്കി

കുമളി ഗ്രാമ പഞ്ചായത്തിന്റെ 12-ാം വാര്‍ഡിനെ ഒഴുവാക്കുന്നു(മേല്‍ പറഞ്ഞ സ്ഥലം തുടരും). വാത്തിക്കുടി പഞ്ചായത്തിലെ 13-ാം വാര്‍ഡ്, ഏലപ്പാറ ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവയെ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.