Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ വിദേശ സന്ദര്‍ശനങ്ങളും പദ്ധതികളും അന്വേഷണപരിധിയില്‍; കരാറുകളും നിരീക്ഷണത്തില്‍; പരിശോധന ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Aug 21, 2020, 02:52 pm IST
in Kerala

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ തട്ടിപ്പിന് സമാനമായ ഇടപാടുകള്‍ സംസ്ഥാനത്ത് വേറെയും നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. 20 കോടിയുടെ കരാറില്‍ ഏതാണ്ട് നാലരക്കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ കൈമാറിയെന്ന് വ്യക്തമായതോടെ ലൈഫ് മിഷന്റെ കീഴിലുള്ള മറ്റ് ചില പദ്ധതികളേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വിദേശ സന്ദര്‍ശനവും കൂടിക്കാഴ്ചകളും കരാറുകളും അന്വേഷണപരിധിയില്‍ വരും.

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഇടത് മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന് അനുമതി തേടിയത് കേന്ദ്രം നേരത്തെ നിരാകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് അന്ന് അനുമതി നല്‍കിയത്.

വിദേശ രാജ്യത്തെ സ്വകാര്യകേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സംഭാവന സ്വീകരിക്കുന്നത് നിലവില്‍ നിയമത്തിനെതിരാണെന്നും കള്ളപ്പണ ഇടപാടും അഴിമതിയും നടക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു കേന്ദ്ര ഇടപെടല്‍. പ്രളയ പുനരധിവാസത്തിന് സംഭാവന നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.  

തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മാത്രം യാത്രാനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിലാണ് ഇപ്പോള്‍ വിവാദമായ കരാറൊപ്പിട്ടതും. കേന്ദ്രം ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കരാറൊപ്പിട്ടത്. സമാനമായ മറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശം.  

ദുബായില്‍ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഗള്‍ഫ് യാത്രയ്‌ക്ക് മുന്നോടിയായി മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പിന്നീട് ഇത് ചില സ്വകാര്യ സംരംഭകര്‍ പിരിച്ചു നല്‍കാമെന്നേറ്റതാണെന്ന് തിരുത്തി. തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ പണം സ്വീകരിക്കാവൂയെന്ന് കേന്ദ്രം സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണത്തിന്റെ കണക്കുകള്‍ സിഎജിയുടെ ഓഡിറ്റിങ്ങിന് വിധേയമാണ്. നിയമത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനും വിരുദ്ധമായി മറ്റേതെങ്കിലും കേന്ദ്രത്തില്‍ നിന്ന് സമാനമായ രീതിയില്‍ പണം സ്വീകരിച്ചിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.