ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസനത്തിനിടെ 61 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 30 പേര്‍ക്ക് ഇന്നലെ ആകെ രോഗം ബാധിച്ചപ്പോള്‍ 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 15ന് 30 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇതോടെ ആകെ രോഗബാധിതര്‍ 1278 ആയി. ഇതില്‍ 977 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 3 പേര് മരിച്ചു. 298 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
15ന് രോഗം സ്ഥിരീകരിച്ചവര്‍
ഉറവിടം വ്യക്തമല്ല
1. പീരുമേട് സ്വദേശി (57).
സമ്പര്‍ക്കം
2.ഏലപ്പാറ സ്വദേശിയായ ആറു വയസ്സുകാരി, 3, 4. കാഞ്ചിയാര്‍ നരിയംപാറ സ്വദേശികളായ സഹോദരനും(19) സഹോദരിയും(21), 5. കരുണാപുരം ആമയാര്‍ സ്വദേശി(42), 6-9. കട്ടപ്പന സ്വദേശികള്‍(42, 40, 65, 52), 10-11. അട്ടപ്പള്ളം സ്വദേശികള്‍(20, 33), 12, 13. ഒന്നാം മൈല്‍ സ്വദേശിനികള്‍(83, 52), 14-16. കുമളി സ്വദേശികള്‍(50, 62, 22), 17. മൂന്നാര്‍ സ്വദേശിനി(47), 18. ഉപ്പുതറ സ്വദേശിനി(23)19. അടിമാലി ചാറ്റുപാറ സ്വദേശി(47). മറ്റുള്ള 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതേ ദിവസം 39 പേര് രോഗമുക്തരായി.
15ന് രോഗം ബാധിച്ചവര്‍
ഉറവിടം വ്യക്തമല്ല
1. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി(55), 2. ചിന്നക്കനാല്‍ പെരിയകനാല്‍ സ്വദേശിനി(49), 3. ചക്കുപള്ളം ആറാം മൈല്‍ സ്വദേശി(27), 4. രാജകുമാരി സ്വദേശിനി(26), 5. സേനാപതി വട്ടപ്പാറ സ്വദേശിനി (34), 6. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി(22), 7. വണ്ടിപ്പെരിയാര്‍ സ്വദേശിനി(27), 8. വണ്ണപ്പുറം സ്വദേശി(22).
സമ്പര്‍ക്കം
1. ചിന്നക്കനാല്‍ സ്വദേശി(26), 2. ഇടവെട്ടി സ്വദേശിനി(18), 3. കരുണാപുരം സ്വദേശിനി(34), 4. കുമളി സ്വദേശി(41), 5-8. വണ്ടിപ്പെരിയാര്‍ സ്വദേശികളായ 16കാരി, 18കാരന്, 18 കാരന്, 49 കാരി . ഇതര സംസ്ഥാന യാത്രയിലൂടെ 15 പേര്‍ക്കും രോഗം ബാധിച്ചു. 39 പേര് ഇതേ ദിവസം കൊറോണ മുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: