Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് പ്രതിരോധം; വേതനം നല്‍കാതെ പീഡിപ്പിക്കുന്നു

കോവിഡ് പ്രതിരോധത്തിനായി സര്‍വീസില്‍ നിന്ന് വിരമിച്ച ജിവനക്കാരെ സര്‍ക്കാര്‍ അഡ്‌ഹോക്ക് വ്യവസ്ഥയിലാണ് നിയമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 10:16 am IST
in Kerala
covid

covid

ആലപ്പുഴ: കൊറോണ മഹാമാരിക്കെതിരായ സേവനത്തിന് നിയോഗിച്ച ജീവനക്കാരെ വേതനം പോലും നല്‍കാതെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു. കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആയിരം രൂപ വീതം നല്‍കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അത്യധികം ദുരിതപൂര്‍ണമായി, ഏറെ ബുദ്ധിമുട്ടി സേവനം ചെയ്യുന്ന ആരോഗ്യവകുപ്പ്  ജീവനക്കാര്‍ക്ക് ഒരു രൂപ പോലും സര്‍ക്കാര്‍  ദ്രോഹിക്കുന്നത്.  

കോവിഡ് പ്രതിരോധത്തിനായി സര്‍വീസില്‍ നിന്ന് വിരമിച്ച ജിവനക്കാരെ സര്‍ക്കാര്‍ അഡ്‌ഹോക്ക് വ്യവസ്ഥയിലാണ് നിയമിച്ചത്. മാര്‍ച്ച് 31നും തുടര്‍ന്നുള്ള മാസങ്ങളിലും വിരമിച്ചവരെ ആദ്യം ജൂണ്‍ 30 വരെയാണ് നിയമിച്ചത്. ഇപ്പോള്‍ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയിരിക്കുകയാണ്. എന്നാല്‍ ശമ്പളം മാത്രം നല്‍കുന്നില്ല. പബ്‌ളിക് ഹെല്‍ത്ത് നഴ്‌സുമാര്‍. ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സുമാര്‍ തുടങ്ങിയവരെയാണ് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലാവധി വരെയൊ, ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്തുന്നതു വരെയോ ആണ് ഇവരുടെ സേവനം.  

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇപ്രകാരം നിയമനം നടത്തി. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞ അഞ്ചുമാസമായി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് ലഭിക്കാതെയാണ് ഇവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം താല്‍ക്കാലിക നിയമനം ലഭിച്ചു. എന്നാല്‍ ശമ്പളവും, പെന്‍ഷനും ഇല്ല എന്നതാണ് ദുരവസ്ഥ എന്ന് അവര്‍ പറയുന്നു. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം ചെയ്യുന്നവരെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത്.  

ആരോഗ്യമേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇവരുടെ സേവനം ഏറെ വിലപ്പെട്ടതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ജൂനിയര്‍ ഡോക്ടര്‍മാരെയും സര്‍ക്കാര്‍ ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിട്ടിരുന്നു. ഒടുവില്‍ പരസ്യമായി പ്രതിഷേധിക്കുകയും, പണിമുട്ക്ക് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശമ്പളം നല്‍കാന്‍ തീരുമാനമായത്.  

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.